കിരൺ… എഴുനേറ്റെ, ഞാൻ ഒന്ന് ഞെട്ടി എന്നിട്ട് പതിയെ എഴുന്നേറ്റു. എന്നിട്ട് ഉത്തരം പറഞ്ഞു കൊടുക്കാൻ തുടങ്ങിയതും മിസ്സ് ഇതിന്റെ പറയണ്ട പുതിയ ചോദ്യം ചോദിക്കാം എന്ന് പറഞ്ഞു. ഞാൻ പെട്ടു പോയി
Q.കേന്ദ്ര നാഡീവ്യൂഹം എന്താണ് അർത്ഥമാക്കുന്നത്?
എന്നിക് ഒന്നും പറയാൻ കഴിഞ്ഞില്ല. എന്നിൽ നിന്ന് ഉത്തരം കിട്ടില്ല എന്ന് ഉറപ്പിച്ച മിസ്സ് വേറെ ആളുകളോട് ചോദിച്ചു തുടങ്ങി. അവരിൽ ചിലർ ഉത്തരം ഒക്കെ പറഞ്ഞു.
” നിങ്ങൾ ആരും എന്തേയ് ഒന്നും പഠിക്കാഞ്ഞത്, ഞാൻ ഇന്ന് ചോദ്യം ചോദിക്കും എന്ന് പറഞ്ഞതല്ലെ എന്നിട്ടും ഒന്നും പഠിച്ചില്ല അല്ലെ ”
ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല.
” നിങ്ങൾ ഒരു കാര്യം ചെയി നാളെ വരുമ്പോ ഞാൻ ചോദിച്ച ഈ ചോദ്യങ്ങൾ ഒരു പേപ്പറിൽ എഴുതി വരു. ഓരോ ചോദ്യവും ഒരു 20 തവണ എഴുതു. എന്നിട്ട് നാളെ രാവിലെ ബെൽ അടിക്കുന്നതിനു മുമ്പ് സ്റ്റാഫ് റൂമിൽ എന്റെ ടേബിൾ വെച്ചോണം കേട്ടോ ”
ഞങ്ങൾ വെക്കാം എന്ന് മറുപടി കൊടുത്തു. ഞങ്ങൾ ഇരിക്കാൻ പോയത്തും, മിസ്സ് ഇരിക്കലെ പറഞ്ഞ്, ഒരു രണ്ട് അടി ചൂരൽ കൊണ്ട് കൈക്ക് തന്ന് ഇരിപ്പിച്ചു. പൂറിടെ അടിക്ക് നല്ല വേദന ഉണ്ടായിരുന്നു അതുപോലെ കൈ ചുവന്നിരുന്നു. മിസ്സ് ക്ലാസ്സ് എടുക്കാൻ തുടങ്ങിയതും ഞാൻ മിസ്സ് പറയുന്ന ഓരോ വാക്കുകളും ശ്രെദ്ധിച്ചു ഇരുന്നു. കുറച്ച് കഴിഞ്ഞതും ഫസ്റ്റ് പീരിയഡ് കഴിഞ്ഞ ബെൽ അടിച്ചു.
” അപ്പൊ ഇന്ന് എടുത്തത് എല്ലാവർക്കും മനസ്സിലായില്ലേ ”