മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Posted by

അഞ്ജുവും സിനിയും സംസാരിച്ചു കൊണ്ട് മാറി തന്നേ നിന്നു……….

ഓരോരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ ആണ് പിന്നിൽ നിന്നും ആ ശബ്ദം കേട്ടത്, ഇരുവരും : നിങ്ങൾ എന്താ പാർട്ടി എൻജോയ് ചെയ്യുന്നില്ലേ?..

അഞ്ജുവും സിനിയും ഒരേ സമയം തിരിഞ്ഞതും, കണ്ടത്, കയ്യിൽ ഗ്ലാസ്‌ പിടിച്ചു നിൽക്കുന്ന ആശിഷിനെ ആണ്…

സിനിയുടെ മുഖം നന്നായി വിടർന്ന് പുഞ്ചിരിച്ചു പറഞ്ഞു : ഉണ്ടല്ലോ…

ആശിഷ് അഞ്ജുവിനെ നോക്കി : എന്നിട്ടെന്താ മാറി നിക്കുന്നത്….

സിനി : സത്യം പറഞ്ഞാൽ, ഞങ്ങളുടെ ഫസ്റ്റ് ടൈം ആണ്.. ഇങ്ങനെ ഒരു പാർട്ടി…….

ആശിഷ് : അഞ്ചു….. അതല്ലേ പേര്.. ഇയാൾ മിണ്ടില്ല എന്നുണ്ടോ?..

അഞ്ചു നല്ലൊരു പുഞ്ചിരി പാസ്സാക്കി പറഞ്ഞു : അഞ്ജന… അതാണ് പേര്…. അഞ്ചു ക്ലോസ് ആയവർ വിളിക്കുന്നതാണ്….. ഈ പാർടിക്ക് ക്ഷണം തന്ന സ്ഥിതിക്ക് താങ്കൾക്കും അഞ്ചു എന്ന് വിളിക്കാം എന്നെ……… ഇവൾ പറഞ്ഞ പോലെ തന്നേ.. ഞങ്ങളുടെ ഫസ്റ്റ് ടൈം ആണ്… എന്തായാലും താങ്ക്സ് ഫോർ ദി ഇൻവിറ്റേഷൻ……..

ആശിഷ് ചിരിച്ചു കൊണ്ട് : വെൽകം… പിന്നെ ഷൂട്ട്‌ ആയി വന്നതാണോ ഇവിടെ……

സിനി ഇടയിൽ കയറി പറഞ്ഞു : നിങ്ങൾ സംസാരിക്ക്, ഞാൻ ഫിൽ ചെയ്ത് വരാം…

സിനി പോയതും അഞ്ചു കാറ്റിൽ പറക്കുന്ന മുടി സ്റ്റൈലിൽ ഒന്ന് ഒതുക്കി പറഞ്ഞു : അതേ.. ഇൻഫ്ലുൻസർ മാത്രം അല്ല ഞാൻ.. ഫിറ്റ്നസ്സ് ട്രൈനർ കൂടെ ആണ്..

ആശിഷ് : അറിയാം.. പ്രൊഫൈലിൽ കണ്ടിരുന്നു…

അഞ്ചു : രാവിലത്തെ ഹെല്പിന് താങ്ക്സ്.. പിന്നെ സോറി.. ആൾ ആരാ എന്ന് മനസ്സിലായില്ല..

Leave a Reply

Your email address will not be published. Required fields are marked *