സിംഗിൾ സ്യൂട്ട് വൈറ്റ് കളർ പാർട്ടി വെയർ ഡ്രെസ്സിൽ, മുഴുത്ത മുലച്ചാലും, ഇടത് തുടയുടെ പകുതി വരെയും കാണിച്ചു കൊണ്ട്, സുന്ദരി ആയി തന്നേ ആണ് അഞ്ചു പാർട്ടി ഡെക്കിലേക്ക് നടന്നത്.
പക്ഷെ…….. ആശിഷ് വേർമ്മക്ക് ചുറ്റും കൂടിയിട്ടുള്ള, ആണും പെണ്ണുമായി, വിദേശികൾ അടക്കം, പത്തു മുപ്പത് പേര് അടങ്ങുന്ന മോഡൽസിന്റെ ഏറ്റവും പിറകിലായി പോസ്റ്റ് ആയി നിൽക്കാനേ അഞ്ചുവിനും സിനിക്കും സാധിച്ചുള്ളൂ………
ചീയെര്സ് പറഞ്ഞു കൊണ്ട് ആശിഷ് പാർട്ടിക്ക് തുടക്കം ഇട്ടു…
കപ്പലിൽ നിന്ന് ശാന്തമായ കടലിന്റെ ഇരുൾച്ചയിലേക്ക് കണ്ണ് നട്ട് കൊണ്ട്, തണുത്ത കാറ്റ് ആസ്വദിച്ചു കൊണ്ട്, ഷാമ്പേയൻ നുണഞ്ഞു കൊണ്ട് അഞ്ചു നിന്നപ്പോൾ, സിനി മനസ്സിൽ വിചാരിച്ചത്, വെറുത ടൈം വേസ്റ്റ് ആയി എന്നാണ്…….
സിനിയുടെ മുഖത്ത് നിന്നും അത് വായിച്ചെടുത്തു അഞ്ചു, ചിരിച്ചു കൊണ്ട് സിനിയുടെ കയ്യിൽ പതിയെ അടിച്ച് പറഞ്ഞു : ഇതാണ് ഒരുപാട് സ്വപ്നം കാണാൻ പാടില്ല എന്ന് പറയുന്നത്…….
സിനി ഒന്ന് തിരിഞ്ഞു നോക്കി…
ചുറ്റും മോഡൽസ്…. ഇടതും വലതും ഇരിക്കുന്ന മോഡൽസിന്റെ തോളിൽ കൈ ഇട്ട് ചാരി ഇരുന്ന്….ചിരിച്ചു തമാശ പറഞ്ഞു കൊണ്ട്, ഒരു വൈറ്റ് ഷർട്ടും, ബ്ലൂ സിംപിൾ ട്രൗസറും ഇട്ട് എൻജോയ് ചെയ്യുന്ന ആശിഷിനെ..
അഞ്ചു ചിരിച്ചു കൊണ്ട് സിനിയെ ചേർത്ത് പിടിച്ചു പറഞ്ഞു: പോവാൻ പറയെടി അവനോട്. പക്ഷെ ഇതെനിക്ക് ഇഷ്ടായി… നല്ല സുഖം, എന്താ മൂഡ്….ഇങ്ങനെ കാറ്റും കൊണ്ട്……
സിനി : ക്യാമറ ഉണ്ടായിരുന്നു എങ്കിൽ…നല്ല ഫോട്ടോസ് എടുക്കാമായിരുന്നു നിന്റെ.. എനിക്ക് അതിലാണ് സങ്കടം…….