അഞ്ചു തല തിരിച്ചു നോക്കി : കൂളിംഗ് ഗ്ലാസ് താഴ്ത്തി, ചുള്ളൻ ആയ ഒരു ചെറുപ്പക്കാരൻ ആയിരുന്നു അത്..
ടോണി എഴുന്നേറ്റ് രണ്ടടി മുന്നോട്ട് വച്ച്, എന്തോ പറയാൻ തുനിഞ്ഞു,, പക്ഷെ,, അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ ശേഷം, തിരിഞ്ഞ്, അഞ്ജുവിനോട് സോറി പറഞ്ഞു കൊണ്ട് വേഗം സ്ഥലം വിട്ടു.
അഞ്ജുവിന് ഒന്നും മനസ്സിലായില്ലെങ്കിലും, അഞ്ചു അവനെ നോക്കി നല്ലൊരു ചിരി പാസാക്കി പറഞ്ഞു : താങ്ക്സ്….
ആഷിഷിന് അതൊരു അത്ഭുതം ആയിരുന്നു…. കാരണം, തന്നേ അറിയാത്ത, ഹൈ ക്ലാസ്സ് സൊസൈറ്റിട്ടിയിൽ പെട്ടവർ ഉണ്ടാവാൻ വഴി ഇല്ല. പിന്നെ ഉള്ളത് താഴെ ഉള്ള ആളുകൾ ആണ്.. പക്ഷെ ഇത്രയും ഹൈ ക്ലാസ്സ് ഹോട്ടലിൽ ഇങ്ങനെ ഹോട് ആൻഡ് സെക്സി ആയി ഒരു പെണ്ണ്……………
ആഷിഷിന് ആകാംക്ഷ കൂടി, ആഷിഷ് മെസ്സേജ് അയച്ചു : ഫുൾ ഡീറ്റെയിൽസ്……ഇപ്പോൾ തന്നേ…
തിരിച്ചു മെസേജ് വന്നു : രണ്ടു മിനിറ്റ് സർ..
ഇതെ സമയം ആശിഷിന്റെ പി എ ശ്രേസ്ത സിനിയോട് സംസാരിക്കുകയായിരുന്നു…..
ആഷിഷിന്റെ ഫോണിൽ അഞ്ജുവിനെ കുറിച്ചുള്ള വിവരങ്ങൾ വന്നു……………..
സിനി തിരികെ അഞ്ജുവിന്റെ അടുത്തെത്തി. സിനിയുടെ മുഖത്ത് ഒരു കള്ള ചിരി കണ്ട് അഞ്ചു ചോദിച്ചു : എന്താ…. എന്താ സംഭവം എന്ന് പറ…
ആശിഷ് ഇടം കണ്ണിട്ട് നോക്കി നടന്നു പോയതും, സിനി നന്നായി ചിരിച്ചു കൊണ്ട് പറഞ്ഞു : മോളെ.. സക്സസ്..
അഞ്ചു ആകാംക്ഷയോടെ : എന്ത്?..
റൂമിൽ എത്തിയതും രണ്ട് ഗോൾഡൻ കളർ പേപ്പർ പിസ് എടുത്ത് സിനി പറഞ്ഞു : ഇതെന്താ അറിയുമോ?.. നൈറ്റ് പാർട്ടിക്കുള്ള ടിക്കറ്റ് ആണ്. എവിടെയാ അറിയാമോ?..