മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Posted by

അഞ്ചു സുലോചനയുടെ ഗ്ലാസിൽ ഒന്ന് ഒഴിച്ച ശേഷം നീട്ടി കൊണ്ട് പറഞ്ഞു : അതായത്, ഹരി കൂടെ അറിഞ്ഞോണ്ടാണ് ഞാൻ ആഷിക്കിന്റെ കൂടെ,, അമ്മയുടെ ഭാഷയിൽ കുത്തി മറിഞ്ഞിരുന്നത് എന്ന്… അതാ പറഞ്ഞത് കാലം മാറി എന്ന്.. അമ്മ ഇപ്പോഴും ഏതോ ലോകത്ത് ആണ്..

സുലോചന വാ പൊളിച്ചിരുന്നു….

അഞ്ചു : എന്റെ ചെക്കൻ ആണ് ഹരീ… അങ്ങിനെ എവിടെയെങ്കിലും പോവാൻ ഞാൻ സമ്മതിക്കില്ല. അത് മനസ്സിലാക്കിയാൽ മതി അമ്മ…

അഞ്ചു തുടർന്നു : അമ്മ കൂടുതൽ ചിന്തിക്കേണ്ട…. എനിക്കും ചേച്ചിക്കും മുന്നോട്ട് പോവാൻ ഉണ്ട് ഇനിയും …. നിങ്ങൾ എല്ലാവരും വേണം അതിന്… കൂടെ തന്നേ……
……………………………………………………………..

കുറച്ചു ദിവസങ്ങൾക്കു മുൻപ്……..

” അല്ലേടി… ഇങ്ങനെ കരഞ്ഞിട്ട് എന്താ കാര്യം ഇനി “…. സിനിയുടെ ചോദ്യം വന്നു.

അഞ്ചു : എനിക്ക് അറിയില്ല എന്താ ചെയ്യേണ്ടത് എന്ന്… എനിക്ക് അവൻ ഇല്ലാതെ പറ്റൂല്ല സിനി….

സിനി : അല്ല…. ഒരു കാര്യം ചോദിക്കട്ടെ…. നിന്റെ ചേച്ചി എങ്ങാനും… അല്ല… അനിയത്തീടെ ഭർത്താവിന്റെ കൂടെ ഒളിച്ചോടിപ്പോയ ന്യൂസ്‌ ഈ അടുത്ത് ഞാൻ വായിച്ചിരുന്നു….. അങ്ങിനെ എന്തെങ്കിലും….

അഞ്ചുവിന് ശ്വാസം നിന്നു അത് കേട്ടിട്ട്….

സിനി : ഹരി വീട്ടിൽ നിന്ന് ഇറങ്ങിയാലും, രെഞ്ചു വീട്ടിൽ നിന്ന് ഇറങ്ങിയാലും ഇങ്ങനെ ഒരു സാധ്യത….. ഇതിനൊരു സാധ്യത ഇല്ലേ എന്നുള്ളത് കൊണ്ട് ചോദിച്ചതാ…….

അഞ്ജുവിന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു : എയ് …. അങ്ങിനൊന്നും ഉണ്ടാവില്ല… ഉണ്ടാവുമോ?…….

Leave a Reply

Your email address will not be published. Required fields are marked *