അഞ്ചു : ഞാൻ എവിടേം പോവാൻ പോണില്ല…… ഇങ്ങനെ നോക്കുക ഒന്നും വേണ്ട…. നിന്നെ വിട്ട് ഞാൻ എവടെ പോവാൻ ആണ് ഹരീ…. അയ്യടാ……..
ഹരി ഒന്നും മനസ്സിലാവാതെ വാ പൊളിച്ചു : ങ്ങേ…………………….
അഞ്ചു മടിയോടെ ഹരിയോട് പറഞ്ഞു : അപ്പോൾ,,,,,,,നമുക്ക് ഇങ്ങനെ,,,,,,,,എല്ലാർക്കും കൂടെ മുന്നോട്ട് പോവാം,,,,,,
ഹരി എടുത്ത വഴി : എങ്ങനെ……….
ഹരിയുടെ വലതു കവിളിൽ ഉമ്മ വച്ച് അഞ്ജുവും… ഇടതു കവിളിൽ ഉമ്മ വച്ച് രഞ്ജുവും ഒരേ സ്വരത്തിൽ പറഞ്ഞു: ഇങ്ങനെ…………………..
ഹരി ചാടി എഴുന്നേറ്റ് ചോദിച്ചു : നിങ്ങൾക്കൊക്കെ വട്ടായോ?…..
അഞ്ചു ആദ്യം എഴുന്നേറ്റ് പറഞ്ഞു : അത് ആദ്യമേ ആലോചിക്കേണ്ടത് ആയിരുന്നു നീ…. ഇനി ജീവിത കാലം മൊത്തം ഞങ്ങൾ രണ്ടു പേരെയും സഹിച്ചേ പറ്റൂ നിനക്ക്…………..
ഹരിയുടെ വയറിൽ ഒരു കുത്ത് കൊടുത്ത്, അഞ്ചു നടന്നു…. റൂമിനു പുറത്തേക്ക്……….
വാതിൽ അടഞ്ഞതും ഹരി കണ്ണ് തുറിച്ചു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന രഞ്ജുവിനെ നോക്കി പറയാൻ തുടങ്ങി : ചേച്ചീ……
ഹരിയുടെ വാ പൊത്തിയ ശേഷം, ഹരിയുടെ അരയിൽ രണ്ടു കൈകളും വച്ച് പിടിച്ച്, നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് രെഞ്ചു പറഞ്ഞു : ഞാൻ നിങ്ങൾക്ക് ശല്യം ആവാതെ പോവാൻ റെഡി ആണ്….. ഹരീ…. പറ….. ഞാൻ പോണോ?…..
മാസങ്ങൾ നീണ്ടു നിന്ന സംസാരം, ഫോണിലൂടെ ഉള്ള കംബി പറച്ചിൽ, എല്ലാറ്റിനും പുറമെ മനസ്സിൽ ഉടലെടുത്ത, മനസ്സിന്റെ അകത്തട്ടിൽ ഒളിപ്പിച്ച ഇഷ്ടം……അതിന്റെ കൂടെ മദ്യത്തിന്റെ ലഹരിയും ആയപ്പോൾ…. ഹരി രഞ്ജുവിന്റെ മുഖം തന്റെ കൈവെള്ളയിൽ എടുത്തു……