ആശിഷ് ചിരിച്ചു കൊണ്ട് : അത് ഓകെ.. പിന്നെ….. യൂ ലുക്ക് ബ്യൂട്ടിഫുൾ………
അഞ്ചു ചിരിച്ചു കൊണ്ട് : താങ്ക് യൂ…
കുറച്ചു നേരം അഞ്ജുവും ആശിഷും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. ഇടയിൽ ആഷിഷിന്റെ കൈ പിടിച്ച് വിദേശി മോഡൽ വലിച്ചു കൊണ്ട് അവരുടെ ഗ്രൂപ്പിലേക്ക് പോകുന്നത് വരെ….
ആശിഷ് പോയപ്പോൾ സിനി തിരിച്ച് അഞ്ജുവിന്റെ അടുത്ത് വന്ന് ചിരിച്ചു ചോദിച്ചു : എന്താ മോളെ… ചെക്കന് താല്പര്യം ഉണ്ടെന്ന് തോന്നുന്നു…….
അഞ്ചു : ആർക്കറിയാം.. എന്തായാലും ആ പാർട്ടിക്കിടയിലേക്ക് കയറി കുത്തി മറയാൻ ഞാൻ ഇല്ല എന്തായാലും..
സിനി : പോവാതിരിക്കുകയാണ് നല്ലത്. ആണുങ്ങളിൽ കുറേ എണ്ണം,,, നിന്നെ നോട്ടം ഇട്ടിട്ടുണ്ട്. പെണ്ണുങ്ങളിൽ ചിലത് അസൂയയോടെ ആണ് നോക്കുന്നത്… പണി തരാൻ ചാൻസ് ഉണ്ട്….. ഞാൻ തരുന്ന ഡ്രിങ്ക്സ് അല്ലാതെ മോള് വേറെ ഒന്നും തൊടരുത് കേട്ടോ….
അഞ്ചു : മ്മ്മ്മ്……
സാമയം കടന്നു പോയി… പലരും വന്ന് അഞ്ജുവിനെ പരിചയപ്പെടാനും സംസാരിക്കാനും തുടങ്ങി.. എല്ലാവരെയും നൈസ് ആയി ചിരിച് ഒഴിവാക്കി അഞ്ചു..
കുറച്ചു നേരമായി ഒരുത്തനെ നോക്കി കണ്ണ് കാണിക്കുന്ന സിനിയോട് അഞ്ചു ചോദിച്ചു : അതാരാടീ..
സിനി പതിയെ സിപ് ചെയ്ത് പറഞ്ഞു : എറിക്.. അമേരിക്കൻ ആണ്.. നൈറ്റ് അവന്റെ റൂമിൽ ആവും ഞാൻ മിക്കവാറും…
അഞ്ചു ഒന്ന് ഇടം കണ്ണിട്ട് നോക്കി : കൊള്ളാലോ…
സിനി ഇളിച്ചു കൊണ്ട് : കൂടുന്നോ?..
അഞ്ചു : അയ്യോ വേണ്ട…. താല്പര്യം ഇല്ല….
സിനി : മ്മ്മ്മ്.. എന്നാൽ ഞാൻ പോയി മുട്ടി നോക്കട്ടെ കേട്ടോ….