ഫോൺ ലൗഡ് സ്പീക്കർ അല്ല. ഇയർ പീസിൻ്റെ സൗണ്ട് മിനിമം ആണ്.
(ഗൂഗിൾ കീബോഡ് മലയാളം ടൈപ്പിങ് വൻ ചൊറയാണ് ഭായ്.)
Me: “പറ മോനേ…”
എൻ്റെ പെണ്ണിന് ചുണ്ടിൽ ഉമ്മ കൊടുത്ത് ഞാൻ റൂമിന് പുറത്തേയ്ക്ക് നടന്നു.
“………………” (from phone)
“നല്ല കാര്യം.. ഇനിയും കാട്ടുവെ#ച്ചികളുടെ പുറകേ പോവാതിരിക്കാൻ നിനക്കൊരു പാഠമാവട്ടെ…”
“……………….”
“സ്നേഹം! നിന്നോട് മിണ്ടാതായിട്ടും നീ രണ്ട് ദിവസം ഒലിപ്പിച്ച് നടന്നപ്പോൾ ഞാൻ നിന്നോട് പറഞ്ഞോ വേണ്ടാ വേണ്ടാന്ന്?”
“………………..”
“എന്നിട്ടെന്തായി? മൂന്ന് മാസം തണുപ്പ് കൊണ്ടോ??? ഫെയ്മസും ആയി. കാട്ടുവെ#ച്ചി ആരായി? പക്ഷെ നമ്മുടെ മോഡേൺ ലോകത്ത് ആ തണുപ്പ് കൊണ്ടാലേ ഒരു ആണ് ആണാവൂ. നഷ്ടബോധം വേണ്ട.”
“……………….”
“എടാ മരപ്പാഴേ…. ഒരു മൈരൻ്റെയും ഇൻഫ്ലുവൻസ് അല്ല. ഒരു പെണ്ണിന് വേണം എന്ന് തോന്നിയാൽ വേറെ ആരും അറിയാതെ അവളത് ഡീല് ചെയ്യും….”
“………………..”
“പ്രണയിക്കുന്നതിൽ തെറ്റൊന്നുമില്ല. നാട്ടിലെ ടൂറിസ്റ്റ് അട്രാക്ഷൻ ആയ മെയിൻ വെ#ച്ചി ആണെന്ന് അറിഞ്ഞിട്ടും എല്ലാം മറന്നും പ്രണയിക്കാം. പക്ഷെ ആളെയൊന്ന് ശരിക്ക് മനസ്സിലാക്കിയിട്ടെങ്കിലും വേണം. അല്ല മോനേ… വേറെ പലരുടെയും കൈയ്യിൽ അവരുടെ മറ്റേ ഫോ##സ് ഉണ്ടെന്ന് പറഞ്ഞതും നീ തന്നെയല്ലേ???”
“………………”
“അതില്ല, എനിക്കെന്നല്ല എല്ലാവർക്കും അറിയാം. അത്യാവശ്യം എല്ലാ തറപ്പണികളും കൈയ്യിൽ ഉണ്ടെങ്കിലും ഇങ്ങനെ ഒ##ണ്ണത്തിൻ്റെ പുറകേ നടക്കാനുള്ള ദാരിദ്ര്യം നിനക്കില്ലെന്ന്. നിന്നെ കണ്ടാലും ആരും ഈ കാര്യത്തിൽ മാറ്റി പറയില്ല. നീ വലിയ കാമദേവൻ ആയത് കൊണ്ടല്ല. തമ്മിൽ ഭേദം തൊമ്മൻ.”