കാപ്പി കുടിച്ചു കൊണ്ടിരിന്നപ്പോൾ അച്ഛൻ ഒരു കുപ്പി നിറയെ പാലുമായി കയറി വന്നു
ഇന്നെന്താ കുപ്പി പാൽ കവർ പാല് വന്നില്ലേ
ഓ കുഞ്ഞിക്കു കവറു പാല് ഇഷ്ട്ടമല്ല അതു കൊണ്ടു ഞാൻ സൊസൈറ്റി വരെ പോയി
അച്ഛൻ എപ്പോ വരും എനിക്ക് ഒന്ന് രണ്ടു സൈറ്റ് നോക്കാൻ പോണമായിരുന്നു
ഇന്ന് ഞാൻ വരുന്നില്ലട നാളെ ചെല്ലാം ന്നു പറ
മ്മ്മ് ശരി ശരി
ഞാൻ കൈ കഴുകി ബൈക്ക് ന്റെ കീയുമെടുത്ത് ഇറങ്ങി
കുഞ്ഞി വാ മോളെ കാപ്പി കുടിക്കണ്ടേ അച്ഛന്റെ തേനിൽ ചാലിച്ചുള്ള വിളി കേട്ടു പുറകിൽ
ഹെൽമെറ്റ് തലയിൽ വെച്ച് ഫോൺ എടുത്തു ഷീജയെ വിളിച്ചു ഫോൺ ഹെൽമെറ്റിന്റെ ഇടയിൽ തിരുകി ബൈക്ക് സ്റ്റാർട്ട് ചെയ്തു കടയിലേക്ക് പോന്നു
എന്താടാ മരപ്പട്ടി നിനക്കിപ്പോഴാണോ എന്നെ ഓർക്കാൻ നേരം കിട്ടിയേ എത്ര മെസ്സേജ് അയച്ചു ഒരെണ്ണം പോലും നോക്കീട്ട് പോലുമില്ല ല്ലോ ഷീജ പരിഭവത്തിന്റെ കെട്ടഴിച്ചു
എന്റെ പൊന്നെ ഇന്നലെ ഒരു ഗസ്റ്റ് ഉണ്ടാരുന്നു വീട്ടിൽ അത് കൊണ്ടു കിടക്കാൻ വൈകി എഴുന്നേറ്റപ്പോ താമസിച്ചു പോയെടി അതോണ്ടല്ലേ അല്ലാതെ എന്റെ പെണ്ണിനെ ഞാൻ മറക്കോ
മ്മ്മ്മ് നല്ല പത ഏതു സോപ്പാടാ മോനെ
പോടീ മയിരേ ചങ്കെടുത്തു കാണിച്ചാലും നീയൊന്നും വിശ്വസിക്കില്ല
അവൾ കൊലുസ് കിലുങ്ങും പോലെ ചിരിച്ചു
എന്നിട്ട് എന്റെ കള്ള കാമുകൻ എപ്പോ വരും?
അതാടാ ഒരു പ്രശ്നം അച്ഛൻ ഇന്ന് വരുന്നില്ല ന്നു പറഞ്ഞു ന്നാലും ഞാൻ നോക്കട്ടെ
അങ്ങനെ റിസ്ക് എടുത്തു വരണ്ട പൊന്നു സമയം കിട്ടുമ്പോ വന്നാൽ മതി
അതു വരെ ഇവിടൊരുത്തൻ സമ്മതിക്കണ്ടേ ഇന്നലെ മുതൽ തല പൊക്കി നിൽക്കുന്നതാ ഇത് വരെ താന്നിട്ടില്ല