കുറച്ചു കഴിഞ്ഞപ്പോൾ അവർ മുറിയിൽ നിന്ന് പുറത്തുവന്നു എന്നെ എഴുന്നേൽപ്പിച്ചു. എന്നിട്ട് അവർ അച്ഛന് താങ്ങി പിടിച്ചു കട്ടിലിൽ കൊണ്ടുപോയി കിടത്തി. സാർ വീട്ടിലേക്കും പോയി
നാലുദിവസം കഴിഞ്ഞപ്പോൾ സാറ് ഞങ്ങളുടെ വീട്ടിലേക്ക് താമസം മാറി. പിന്നെ അവർ അച്ഛൻ പോകുന്നതിനു വേണ്ടി കാത്തിരിക്കാൻ തുടങ്ങി. അതിനിടയിൽ സമയം കിട്ടുമ്പോൾ എല്ലാം അവർ തമ്മിൽ കൂടുമായിരുന്നു. അച്ഛനുള്ളപ്പോൾ തന്നെ ഇങ്ങനെയുള്ളപ്പോൾ ഇനി അച്ഛൻ പോയി കഴിഞ്ഞാൽ ഉള്ള എന്റെ അവസ്ഥ ഓർത്ത് എനിക്ക് നല്ല പേടിയായി