ഞങ്ങളുടെ വീട്ടിൽ ഒരു മുറി പുറത്താണ്. അവിടെ നേരത്തെ വാടകക്കാർ ഉണ്ടായിരുന്നു ഒരു ബംഗാളി ഫാമിലി. കോവിഡ്സമയത്ത് അവർ നാട്ടിലേക്ക് പോയി പിന്നെ തിരിച്ചെത്തിയില്ല. ആ മുറി ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് അറിഞ്ഞു കൊണ്ടാണ് ജെയിംസ് ഒന്ന് എറിഞ്ഞു നോക്കിയത്. അത് കൃത്യമായി കൊണ്ട്.
രമേശൻ: സാറിന് ബുദ്ധിമുട്ടില്ലെങ്കിൽ ആ മുറി സാറിനെ എടുക്കാം. അല്ലേ മഞ്ജു?
മഞ്ജു: അതിനെന്താ കുഴപ്പം സാറിനല്ലേ….
ജെയിംസ്: നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. വാടക ഞാൻ കൃത്യമായി തന്നോളാം.
മഞ്ജു : സാറല്ലേ കുറച്ചുമുമ്പ് പറഞ്ഞത് ഞാൻ പെങ്ങളെ പോലെയാണെന്ന്. പെങ്ങളുടെ വീട്ടിൽ താമസിക്കാൻ ആങ്ങളക്ക് വാടകയോ? അതു പറ്റില്ല.
രമേശൻ: അതെയതെ. സാർ ഇവിടെയുണ്ടെങ്കിൽ ഇവർക്ക് ഒരു സഹായവും ആകുമല്ലോ. എനിക്ക് ധൈര്യമായി പോകാനും പറ്റും
ഇതെല്ലാം കേട്ട് രാഹുലിന് തോന്നി തന്റെ അച്ഛൻ എന്തൊരു മണ്ടനാണെന്ന്, എത്ര വിദഗ്ധമായിട്ടാണ് അവർ അച്ഛനെ പറ്റിക്കുന്നത്
അങ്ങനെ അവർ വെള്ളമടി തുടർന്നുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ ഓഫ് ആയി. സാർ എപ്പോഴും പയറുപോലെ ഇരിക്കുകയായിരുന്നു. അച്ഛന് നല്ല കട്ടിക്കാണ് ഒഴിച്ചുകൊടുക്കുന്നത്.. ഒന്നുകൂടി കഴിച്ചപ്പോൾ അച്ഛൻ മുഴുവനായും വീണു. അമ്മയും സാറും കൂടെ അച്ഛനെ താങ്ങികൊണ്ട് സോഫയിൽ കൊണ്ടുവന്ന് കിടത്തി. ഞാൻ അവിടെ ഇരുന്നു പഠിക്കുകയായിരുന്നു.
അമ്മ: മതി പഠിച്ചത് പോയി കിടന്നു ഉറങ്ങിക്കോ. നാളെ രാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് പഠിക്കണം. ഇല്ലെങ്കിൽ അറിയാലോ?