ഒരു ചായയൊക്കെ കുടിച്ചിരിക്കുന്പോൾ ഔസേപ്പിന്റ്റെ കോൾ വന്നു അവരെ കൂട്ടാൻ പോകാൻ, ഞാൻ ഡ്രസ്സൊക്കെ മാറ്റി കാറുമായി യാത്രയായി കുറച്ചു ദൂരം ഓടാനുണ്ട് ഔസേപ്പ് ലൊക്കേഷൻ ഒക്കെ ഇട്ടുതന്നിരുന്നു, ഒന്നര മണിക്കൂർ യാത്രയ്ക്ക് ശേഷം ഞാൻ ലൊക്കേഷനിൽ എത്തി ഞാൻ ഔസേപ്പിനെ വിളിച്ചു.
ഔസേപ്പ് വാട്സാപ്പിൽ നമ്പർ അയച്ചു തന്നിട്ട് വിളിച്ചാൽ മതിയെന്ന് പറഞ്ഞു. ഞാൻ നമ്പർ ഡയൽ ചെയ്ത് വിളിച്ചു.
ഞാൻ : ഹലോ… ഞാൻ ഔസേപ്പ് പറഞ്ഞിട്ട് വിളിക്കുകയാണ്,
(അപ്പുറത്ത് നിന്നും നല്ല മധുര സ്വരത്തിൽ )
ഞാൻ അമ്മയ്ക്ക് കൊടുക്കാം
അമ്മ : ഹലോ….
ഞാൻ : നിങ്ങളുടെ വീട് എവിടെയാണ്.. ഞാൻ ഇവിടെ ബസ്റ്റോപ്പിൻറ്റെ അടുത്തുണ്ട്.
അമ്മ : നിങ്ങൾ അവിടെ നിന്നോളു ഞങ്ങൾ ഒരു പത്ത് മിനിറ്റ്കൊണ്ട് അങ്ങോട്ട് വരാം…
എന്ന് പരഞ്ഞ് ഫോൺ കട്ട് ചെയ്തു…
പറഞ്ഞത് പോലെ ഒരു പത്ത് മിനുട്ടിനു ശേഷം ഒരു അമ്മയും മകളും രണ്ട് ബേഗുമായി മുന്നിലൂടെ നടന്ന് വരുന്നതു ഞാൻ കണ്ടു, ഏകദേശം 38 പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും, സാരിയാണ് വേഷം അത്യാവിശ്യം തടിയുണ്ടേലും നല്ല ഷേപ്പ് ആണ്, കൂടെ 20 വയസ് തോന്നിക്കുന്ന ഒരു കുട്ടിയും മെലിഞ്ഞ ശരീരം കാണാൻ മാത്രം അതിന്റ്റെ ശരീരത്തിൽ ഒന്നുമില്ല, എന്റ്റെ കാറിന്റ്റെ അടുത്തേക്ക് നടന്ന് വന്നു, അവിടെ വേറെ ആരും ഇല്ലാതത്കൊണ്ട് അവർക്ക് അത് ഞാൻ ആണെന്ന് പെട്ടെന്ന് മനസിലായി, കാറിന്റ്റെ ഗ്ലാസ്സ് താഴ്ത്തി ഞാൻ ആണ് നിങ്ങളെ വിളിച്ചത് കയറിക്കോളൂ എന്ന് പറഞ്ഞു, ഡോർ തുറന്ന് അവർ അകത്ത് കയറി ഞാൻ കാർ മുന്നോട്ട് വിട്ടു,