നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Posted by

“ആ അതാണ് എനിക്കും അറിയേത്തേ… സത്യം പറ രാഹുലേ എന്താ സംഭവം…. ”

സച്ചിനും ആ കാര്യം ഏറ്റു പിടിച്ചു…

ഞങളുടെ രണ്ടു പേരുടെയും ചോദ്യം കേട്ടപ്പോൾ അവന്റെ മുഖത്ത് ചെറിയൊരു നാണവും കള്ള ചിരിയും ഒക്കെ തനിയേ വന്നു…..

ഇതെന്ത് മൈര്…. 😐

“നിന്ന് ഇളിക്കാതെ കാര്യം പറ മൈരേ…. ”

ഞാൻ മനസ്സിൽ കണ്ടത് സച്ചിൻ അവനോടായി പറഞ്ഞു….

രാഹുൽ: -“എടാ ഞാൻ ലാസ്റ്റ് ആയിട്ട് അമ്മടേ നാട്ടിലേക്ക് പോയത് എപ്പഴാ എന്ന് അറിയോ നിനക്കൊക്കെ… ”

ഞാൻ:-“കഴിഞ്ഞ ഓണത്തിനല്ലേ…”

രാഹുൽ:-“അതേ… പക്ഷേ ആ യാത്രയുണ്ടല്ലോ അതെന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു യാത്രയായിരുന്നു….”

സച്ചിൻ:-“നിന്ന് കഥാ പ്രസംഗം നടത്താതെ കാര്യം പറയടാ…. 😤”

രാഹുൽ:-“ഞാൻ ഇതിനു മുന്പും നാട്ടിലേക്ക് പോയിട്ടുണ്ടെങ്കിലും അതൊക്കെ കുറേ കാലം മുന്നേ ആയിരുന്നില്ലേ ചുരുക്കി പറഞ്ഞാൽ അന്നൊന്നും എനിക്ക് ബുദ്ധിയുറച്ചിട്ടുണ്ടായിരുന്നില്ല…”

എന്തോ വലിയ കാര്യം ആലോചിച്ചു പറയുന്ന പോലേ അവൻ പറഞ്ഞു…

ഞാൻ:-“അതിന് നിനക്ക് ഇപ്പോഴും കാര്യായിട്ട് ബുദ്ധിയൊന്നുമില്ലല്ലോ…നീ ബാക്കി പറ”

ഞാൻ സത്യം പറഞ്ഞത് രാഹുലിന് ഇഷ്ട്ടപെട്ടില്ല…. അല്ലെങ്കിലും സത്യം മുഖത്ത് നോക്കി പറഞ്ഞാ ആരാ ഇഷ്ട്ടപെടാ…. 😏

രാഹുൽ: “ഒരുമാതിരി ഊമ്പിക്കല്ലേ ദേവ… നീയൊക്കെ ആ നാട്ടിൽ എത്തിയ… ഞാൻ കാരണം ഇങ്ങോട്ട് എത്തിപ്പെട്ടല്ലോ എന്ന് ഓർത്ത് നീയൊക്കെ എന്നേ പൂവിട്ട് പൂജിക്കും… 😏”

അതും പറഞ്ഞ് അവൻ കുറച്ച് ഗമയിൽ ഒന്ന് ഞെളിഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *