നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Posted by

അങ്ങനെ ഒടുവിൽ അവളോട് ഞാൻ എല്ലാം പറഞ്ഞു…

ഞാനും കൃതികയും ആദ്യം കളിച്ചതും അവസാനം കളിച്ചതും അതിനിടയിൽ കളിച്ചതും ഒക്കെ നല്ല വിശദമായി തന്നെ പറഞ്ഞു കൊടുത്തു….

എല്ലാം പറഞ്ഞു കഴിഞ്ഞതിനു ശേഷം ഒരു ഡയലോഗ് കൂടേ വച്ചു കാച്ചി…

“നീ എന്നേ എങ്ങനെ കാണുന്നു എന്ന് എനിക്കറിയില്ല… പക്ഷേ എന്നേ സംബന്ധിച്ചെടുത്തോളം എനിക്കീ പ്രണയത്തിൽ ഒന്നും താല്പര്യമില്ല…. അത്കൊണ്ട് നിനക്ക് അങ്ങനെ ഒരു ഫീൽ തോന്നുവാണേൽ നമ്മുക്ക് അതിവിടെ വച്ച് അവസാനിപ്പിക്കാം….”

അവൾ എല്ലാം കേട്ട് ഒരു പാവായേ പോലേ നിന്നു…

ഒരു അടി പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല… അറ്റ്ലീസ്റ്റ് ഒരു കരച്ചിൽ എങ്കിലും പ്രതീക്ഷിച്ചു എന്നാൽ അതും ഉണ്ടായില്ല…

“കഴിഞ്ഞോ….?”

എന്ന ഒറ്റ ചോദ്യം മാത്രമാണ് അവൾ എന്നോട് ചോദിച്ചത്…. കൂടേ ഒരു തരം കാമ ചിരിയും…

ഞാൻ ആകേ അന്തം വിട്ട് നോക്കി നിൽക്കുകയായിരുന്നു അവളേ…

ശേഷം വീണ്ടും അവൾ തുടർന്നു….

“എനിക്ക് നിങ്ങളുടെ റിലേഷനേ പറ്റി അറിയുന്നുണ്ടായിരുന്നെങ്കിലും അതിത്രത്തോളം വലുതായിരുന്നു എന്നറിയില്ലായിരുന്നു…എന്തായാലും എനിക്കതിൽ പ്രശ്നമില്ല നിനക്ക് ആരുടെ കൂടേ വേണമെങ്കിലും എന്തും ചെയ്യാം എനിക്കതിൽ കുഴപ്പമില്ല….. പക്ഷേ എനിക്ക് നിന്നേ വേണ്ടപ്പോൾ നീ എന്റെ അടുത്തുണ്ടായാൽ മാത്രം മതി. ബാക്കിയുള്ള കാര്യത്തിൽ ഒക്കെ ഞാൻ ഓക്കേയാണ്… പിന്നേ നിന്നോട് പ്രണയമാണോ എന്ന് ചോദിച്ചാൽ അതേ എന്നാണ് എന്റെ ഉത്തരം. പക്ഷേ നിന്നേ ഞാൻ നിർബന്ധിക്കില്ല. ഇനി അഥവാ നമ്മൾ തമ്മിൽ പരസ്പരം ഇഷ്ടത്തിലായാലും. നിനക്ക് അപ്പോഴും ആരുമായിട്ടും എന്തും ചെയ്യാം….”

Leave a Reply

Your email address will not be published. Required fields are marked *