എന്റെ മുഴുവൻ റിഫ്‌ളെക്സും കോർഡിനേഷനും ആ നിമിഷം പ്രവർത്തിച്ചു.
ഞാൻ അടി നിർത്തിയത് തന്നെ ആരൊക്കെയോ എന്നേ പിടിച്ച് നിർത്തിയപ്പോഴായിരുന്നു……😤അപ്പോഴേക്കും പ്രിൻസിപ്പലും ടീച്ചേഴ്സും ഒക്കെ എത്തി…
ഒരു സസ്‌പെൻഷൻ പ്രതീക്ഷിച്ചെങ്കിലും അതൊന്നും കിട്ടിയില്ല… ഏതോ ഒരു നല്ലവനായ ഉണ്ണി അവന്മാർ ആദ്യം അടി തുടങ്ങിയത് ഒക്കെ നല്ല വൃത്തിക്ക് എടുത്തു വച്ചിരുന്നു…
പിന്നേ കോളേജിലേ തന്നെ ടോപ്പറും പങ്കെടുക്കുന്ന എല്ലാത്തിലും ഫസ്റ്റ് മാത്രം അടിക്കുന്ന എന്നേ സസ്‌പെൻഷൻ കൊടുത്ത് വിടാനും അവർക്കൊരു മടി…
വീട്ടിൽ നിന്നും പ്രശ്‌നമുണ്ടായിരുന്നെങ്കിലും അത് അത്ര ദിവസം നീണ്ടു നിന്നില്ല…
ഇതിനിടയിലാണ് കൃതിക എനിക്ക് സെറ്റ് ആയത് എന്റെ അടി കണ്ട് ഫാൻ ആയതാണ് അവൾ. കുറച്ചു ദിവസത്തെ ചാറ്റിങ് ഒക്കെ തന്നെ കാരണം അവളുമായി ഞാൻ കൂടുതൽ അടുത്തു.സംസാരിച്ചു തുടങ്ങിയാൽ കൃതുവിനോട് എത്ര നേരം വേണമെങ്കിലും സംസാരിക്കാം. അവൾ അത്രക്കും ഓപ്പൺ മൈൻഡ്ഡ് ആണ്. അവൾക്ക് മടുത്താലും നമ്മൾക്ക് മടുക്കില്ല.
പതിയേ പതിയേ എന്തും പറയാം ചെയ്യാം എന്ന നിലയിലേക്ക് ഞങളുടെ ബന്ധം വളർന്നു… കോളേജിലേ ഒഴിവു സമയങ്ങൾ ഞങ്ങൾ ആരും കാണാതെ തൊട്ടും തലോടിയും ഉപകാരപ്പെടുത്തി…. പയ്യേ പയ്യേ അവൾ തന്നെ അവളുടെ ശരീരം എനിക്ക് മുന്നിൽ കാഴ്ച്ച വച്ചു…ഭാവിയിൽ ഇതൊരു പ്രശ്നമായി തീരില്ല എന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു അതിനാൽ തന്നെ ഞങ്ങൾക്കിടയിൽ ഒരു മതിലുകളുമുണ്ടായിരുന്നില്ല…
അവൾ സെക്സിന്റെ കാര്യത്തിൽ ഒരു വിശാലമായ പുസ്തകം തന്നെയായിരുന്നു…തുടങ്ങി കഴിഞ്ഞാൽ പിന്നേ അവൾ അവളുടേതായ ലോകത്താണ്…. അവളിൽ നിന്നാണ് ഞാൻ പിച്ചവച്ചു തുടങ്ങിയതും പലതും പഠിച്ചെടുത്തതും…..