നിധിയുടെ കാവൽക്കാരൻ
Nidhiyude Kaavalkkaran | Author : Kavalkkaran
ഇതൊരു treasure hunt, fantasy, erotic love എല്ലാം ഉള്ളൊരു കഥയാണ്… ഈ പാർട്ട് ജസ്റ്റ് ഒരു ഇൻട്രോഡക്ഷൻ മാത്രമാണ് ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യുക..
“എന്റെ പൊന്ന് സച്ചിനെ ഇന്ന് വല്ലോം എത്തുവോ അവിടേ…. ”
രാഹുൽ സച്ചിനോടായി ചോദിച്ചു…..
“എടാ മൈരേ നീ എന്തിനാടാ എന്നോട് ചൂടാവുന്നെ… നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞാനാണ് ട്രെയിൻ ഓടിക്കുന്നെ എന്ന്…. ടൈം എടുക്കും….😤”
സച്ചിനുള്ള രാഹുലിന്റെ മറുപടിയുമെത്തി…
പക്ഷേ ഇവന്മാരുടെ ഈ കുന്തളിപ്പ് കണ്ടിട്ട് എനിക്ക് ചൊറിഞ്ഞു വരുകയാണ് ചെയ്തേ…
ഞാൻ രണ്ടു പേരെയും ഒന്ന് കൂർപ്പിച്ചു നോക്കി…
അതോടെ രണ്ടിന്റെയും വായ അടഞ്ഞു…
“നീ എന്തിനാടാ ഞങ്ങളേ നോക്കുന്നേ…. ”
സച്ചിൻ എന്നോട് ചോദിച്ചു…
അത്രയും നേരമേ എനിക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളു…
“അല്ലടാ ഞാൻ നിന്നെയൊക്കെ പൂവിട്ട് പൂജിക്കാം…. വെറുതെ വീട്ടുകാരുടെ ചിലവിൽ തിന്നും കുടിച്ചും കഴിഞ്ഞ എന്നേ നിന്റെ ഓക്കെ കഴപ്പ് കാരണമല്ലേ നാട് കടത്തിയത്…..”
ഞാൻ ദേഷ്യകൊണ്ട് നിന്ന് വിറക്കാൻ തുടങ്ങി…..ഒരു ചെറിയ അഭിനയവും അതിൽ ഉണ്ടായിരുന്നു….
“എടാ ദേവാ നമ്മുടെ അമ്മു മോളേ ഏതോ ഒരുത്തൻ ശല്ല്യം ചെയ്തതിന് തല്ലിയതിനാണോ നീ ഞങ്ങളെ കുറ്റം പറയുന്നത്…. ഇത് നല്ല കൂത്ത്, നീ ഇത് വല്ലോം കേൾക്കുന്നുണ്ടോ സച്ചിനേ….”
രാഹുൽ ചൊറിയാൻ തുടങ്ങി….
“ആ അല്ലെങ്കിലും അവൻ തല്ലുണ്ടാക്കി വന്നാൽ നമ്മൾ സപ്പോർട്ട് ചെയ്യണം നമ്മൾ എന്തെങ്കിലും ചെയ്താൽ അത് കുറ്റം…. ഫേക്ക് ഫ്രണ്ട്‌സ്….”