സബിതയും ബബിതയും
Sabithayum Babithayum | Author : Arun
ഇതൊരു ഫാമിലി സ്റ്റോറിയാണങ്കിലും, ഇതിൽ ഫാൻ്റെസിയും, കുക്കോൾഡും, സ്വാപ്പിംഗും കൂടി ഒത്തുചേർന്ന ഒരു ഫാമിലി സ്റ്റോറിയാണ്,
മുൻ കാലങ്ങളിൽ നിങ്ങൾ നൽകിയ പ്രോത്സാഹനമാണ് എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത് ‘
നമുക്ക് കഥയിലേയ്ക്ക് കടക്കാം:
രാവിലെ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാ ബബിത കിച്ചണിൽ നിന്നും പൊതിയുമായി വന്നത്,,
ദേ :… ഇന്നലത്തെ പോലെ ചോറ് മിച്ചം വച്ചേയ്ക്കരുത് മുഴുവനും കഴിക്കണം കേട്ടോ,
എന്നു പറഞ്ഞ് ബബിത ചോറ് പൊതി ശ്രീകുമാർ എന്ന ശ്രീ ചേട്ടൻ്റെ അടുത്ത് വച്ചു,’
അപ്പോഴാ അപ്പുറത്തെ സൈഡിൽ നിന്നും സബിതയുടെ ചോദ്യം, എന്താടീ എൻ്റെ കെട്ടിയവന് ചോറു പൊതിയില്ലേ ?
അത് ദേ അമ്മ കൊണ്ട് വരുന്നുണ്ട്,
അതെന്താ നിനക്കെടുത്തോണ്ട് വന്നാല്, ഒന്നുമല്ലേലും നിൻ്റെ ചേച്ചിയുടെ ഭർത്താവല്ലേ ടീ ഇത്.
ഇതു കേട്ടതും എല്ലാരും കൂടി ചിരിച്ചു,
അപ്പോഴേയ്ക്കും അമ്മ സബിതയുടെ ഭർത്താവ് പ്രേംലാൽ എന്ന ലാലേട്ടൻ്റെ ചോറ് പൊതിയുമായി വന്നു,
എന്നിട്ട് പറഞ്ഞു തീർന്നല്ലോ തർക്കം.
അതെ, സബിതയും, ബബിതയും സഹോദരിമാരാണ്, സബിതയെക്കാൾ ഒന്നര വയസിൻ്റ കുറവേ ഉള്ളൂ ബബിതയ്ക്ക്, എന്നാലും അവർ കുട്ടിക്കാലം മുതൽ തന്നെ വല്യ കൂട്ടുകാരായിരുന്നു,
കുളമ്പനാട് ദേശത്തെ വലിയ തറവാട്ടുകാരായിരുന്നു സബിതയുടേയും, ബബിതയുടേയും അച്ഛൻ,
ഭാഗം വച്ച് എല്ലാരും പിരിഞ്ഞപ്പോൾ കുറച്ചു ഭൂസ്വത്തിനൊപ്പം ആ വലിയ തറവാട് വീടും ഇവർക്കാ കിട്ടിയത്,
മക്കൾ വലുതായപ്പോൾ ആ അച്ഛനുമമ്മയ്ക്കും ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ,