“…ഇന്ന് തൊട്ട് ഗ്രീൻ സിഗ്നൽ ആണ്…” നാണത്താൽ അവൾ മൊഴിഞ്ഞു.
“… ആണോ. എന്നാ ഇന്ന് ഞാൻ ലീവ്…” കൈയിലെ ബാഗ് ബെഡിലേക്ക് എറിഞ്ഞു.എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഇല്ലായിരുന്നു.
“… അയ്യടാ മോൻ ഇപ്പൊ അങ്ങനെ ലീവ് ഒന്നും എടുക്കണ്ട. വൈകിട്ട് നേരത്തെ എത്തിയാൽ മതി…”എന്റെ ആഗ്രഹത്തെ മുളയിലേ നുള്ളി
അവളോട് എന്റെ അടവ് ഒന്നും നടന്നില്ല.എന്നെ ഉന്തി തള്ളി താഴെ എത്തിച്ച് കാപ്പി വിളമ്പി തന്നു. കഴിക്കുന്നതിന്റെ ഇടക്ക് എന്നെയും നോക്കി അടുത്ത് ഇരുന്ന ചരുവിനും ഒരു ഉരുള നൽകി. ചുറ്റിനും ആരും ഇല്ല എന്ന് ഉറപ്പിച്ച ശേഷം അവൾ കഴിച്ചു. വീണ്ടും ഇന്ന് പോണോ എന്ന് ചോദിച്ചപ്പോ കക്ഷി പോയെ പറ്റു എന്ന് കട്ടായം പറഞ്ഞു. കൈ കഴുകുന്ന നേരം ചാരു ടവലുമായി എന്റെ പക്കൽ തന്നെ നിന്നു. അവളുടെ തോളിൽ കിടന്ന ടവലിൽ കൈ തുടക്കവേ ചുറ്റുപാടും ഞാൻ ഒന്ന് വീക്ഷിച്ചു. അമ്മ മുറ്റം തൂക്കുന്ന ശബ്ദം കേൾക്കാം അച്ഛൻ പാത്രം വയ്ക്കുകയായിരിക്കും. അമ്മു പഠിക്കാൻ പോയി. പെട്ടെന്ന് ചാരുവിനെ അടുത്തുള്ള ചുവരിനോട് ചേർത്ത് നിർത്തി ആ അധരങ്ങൾ ചപ്പി വലിച്ചു. എന്റെ പരാക്രമം കണ്ട് കക്ഷി പേടിച്ചു പോയി.
“…വൈകുന്നേരം വരെ പിടിച്ചു നിക്കണ്ടേ പൊന്നെ അതിനാ. ഞാൻ തിരികെ വരുമ്പോൾ റെഡി ആയി ഇരുന്നോണം കേട്ടല്ലോ…” ഇപ്പോഴും അവളുടെ അമ്പരപ്പ് മാറിയില്ല.