“…ഒരു മുത്തം തരേണ്ടന്ന് ഒന്നും ആരും പറഞ്ഞിട്ടില്ലല്ലോ…” കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഡയലോഗ് അടിച്ച് അവളെ എനിക്ക് നേരെ നിർത്തി.
“… വേണ്ട ആദി ഒരു ഉമ്മയിൽ ഒന്നും ഇത് നിൽക്കില്ല…” അവളുടെ ശബ്ദത്തിന് ഒരു വാശീകത ഉണ്ടായിരുന്നു.
“… അപ്പൊ ഒരു ഉമ്മ ഒക്കെ അനിവാര്യം ആണ് അല്ലെ…” മറുപടി പറയാൻ ഒരുങ്ങിയ അവളുടെ ചുണ്ടിൽ ചൂണ്ടുവിരൽ കൊണ്ട് തടഞ്ഞു.
ഇടുപ്പിലൂടെ കൈയിട്ടു ചാരുവിനെ എന്നോട് ചേർത്ത് നിർത്തി. ആ മിഴികൾ പിടച്ചു ചുണ്ടുകൾ തുടിച്ചു. അവളിലെ ചുടുശ്വാസം എന്റെ മുഖത്ത് പതിച്ചു. ചാരുവിനെ ഇത്രക്ക് അടുത്ത് കാണുന്നത് ഇതാദ്യമാണ്. മറുകൈ കൊണ്ട് കവിളിൽ തലോടി ആ ചെഞ്ചുണ്ട് ഞാൻ നുണഞ്ഞു. പറഞ്ഞറിയിക്കാൻ കഴിയാത്ത സ്വാദാണ് അവളുടെ ഉമിനീരിന്. വേണ്ടുവോളം ഞാൻ അത് നുകർന്നു. ആദ്യത്തെ ഭയം മാറിയതും ചാരുവും എന്നോട് സഹകരിച്ചു. പിന്നെ ഒരു മത്സരം തന്നെ നടന്നു. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നപോലെ വീട്ടിലെ കാളിങ് ബെൽ മുഴങ്ങി.
“…ആദി മാറ് ആരോ വന്നു…” അധരങ്ങൾ മോചിപ്പിച്ച് ചാരു പറഞ്ഞു.
“…ആരും ഇവിടെ ഇല്ല എന്ന് കരുതി ബെൽ അടിക്കുന്നവർ പൊയ്ക്കോളും. നീ ഇവിടെ നിൽക്ക്…” ചാരുവിനെ വീണ്ടും ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു.
“… അമ്മ ആയിരിക്കും വിട് ആദി ഞാൻ നോക്കിയിട്ട് വരാം. എന്റെ ചക്കര അല്ലെ…” ഞാൻ വിടില്ല എന്ന് ഉറപ്പായപ്പോ പുള്ളിക്കാരി അടുത്ത അടവ് എടുത്തു ആ കൊഞ്ചലിൽ ഞാൻ വീണു.ചാരുവിനെ പോകാനായി അനുവദിച്ചു.