“ഞാനൊന്ന് കാണട്ടേന്നേ…” (ദൈന്യത)
…………
കൈമാറ്റാൻ അൽപ്പം ഫോഴ്സ് യൂസ് ചെയ്യേണ്ടി വന്നു..
ഇടത് വശത്ത് ചെന്ന് നിന്ന് സ്ലീവ് മുകളിലേയ്ക്ക് പിടിച്ച് ഷോൾഡറിൽ വച്ചു. കൈ പൊക്കി പിടിച്ചു. ക്ലീൻ ആണ്. ഒരുമ്മ കൊടുത്തു. മുഖം വലത് ഷോൾഡറിൽ വച്ച് കണ്ണ് മുറുക്കി അടച്ച് ചുണ്ട് രണ്ടും കടിച്ച് പിടിച്ചിരിക്കുകയാണ്. കൈ താഴ്ത്താൻ മസിൽ പിടിക്കുന്നുണ്ടെങ്കിലും ഞാൻ വിട്ടില്ല.
രണ്ട് മൂന്ന് ഉമ്മ വച്ചിട്ട് ഞാൻ മുഖം ഉള്ളിലേയ്ക്ക് കയറ്റി വച്ചു…. ഒരു വലിയ ശ്വാസം എടുത്തു… A grade കംബോഡിയൻ ഊദിൻ്റെ smell പോലെ. കൊ-ക്കെ-യ്-ൻ തരാത്ത കിക്കും. “കൊക്കായീനാ” എന്ന് വിളിക്കാനുള്ള രണ്ടാമത്തെ കാരണം. കാര്യമായി ഇങ്ങനെ വിളിക്കുന്നത് നേരിട്ടല്ല. മനസ്സിൽ.
രൂക്ഷഗന്ധം എന്ന് പറയില്ലേ… Not in a negative sense. പൈനാപ്പിൾ കു-ഷ് പോലെയും തോന്നാറുണ്ട്…
സൈക്കോളജിക്കൽ, ന്യൂറോളജിക്കൽ ആൻഡ് ബയോളജിക്കൽ ലെവലിൽ എനിക്ക് Constant cravings and Ecstasy തരുന്ന ഒരു തരം ഷാർപ്പ് സ്മെൽ. ഇപ്പൊ എൻ്റെ അടുത്ത് അമ്മക്കുഞ്ഞ് വന്നാൽ, കുളിച്ച് അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് ഓരോ ഭാഗത്തെയും സ്മെൽ differentiate ചെയ്ത് പിക് ചെയ്യാൻ പറ്റും. (Like Grenouille from perfume). അമ്മക്കുഞ്ഞിൻ്റെ ഡയറ്റ് ക്ലീൻ ആയത് കൊണ്ട് നല്ല മണമാണ്. നല്ലത് എന്ന് വച്ചാൽ പെർഫ്യൂമിൻ്റെ മീനിങ്ങിൽ അല്ല. എനിക്കിപ്പോൾ ലോകത്തിൽ ഏത് പെർഫ്യൂമിനേക്കാളും ഇഷ്ടമാണ് ഈ മണം. പകലൊക്കെ അമ്മക്കുഞ്ഞിൻ്റെ അടുത്ത് കിടക്കുമ്പോൾ ഞാൻ മുഖം അങ്ങോട്ട് ഞെക്കി വച്ച് കിടക്കാറുണ്ട്. വാത്സല്യം വേണേ…