അമ്മക്കുഞ്ഞ് 6
Ammakkunju Part 6 | Author : Skull666
[ Previous Part ] [ www.kkstories.com ]
Hi.
പൂർണ്ണമായും സാങ്കൽപികമായ ഈ കഥയിലെ എല്ലാ അഭിപ്രായങ്ങളും സാങ്കൽപ്പികമായ പ്രധാന കഥാപാത്രത്തിന്റേത് മാത്രമാണ്. ഇതുവഴി എന്തെങ്കിലും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനോ, മറ്റേതെങ്കിലും തരത്തിൽ സമൂഹത്തിന് മോശമായ എന്തെങ്കിലും അവതരിപ്പിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല. അഭിപ്രായങ്ങൾ പറയുക.
(സംഗീതം ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഇടയ്ക്കിടയ്ക്ക് ഓരോ പാട്ട് കുത്തിത്തിരുകിയിട്ടുണ്ട്. താത്പര്യമില്ലാത്തവർ സ്കിപ്പ് ചെയ്യുക)
Skull666
__________________________________
_
Chapter 3: HONEY SANDWICH
Hi.
Continue ചെയ്യുന്നതിന് മുൻപൊരു കാര്യം. തുടക്കത്തിൽ “അമ്മക്കുഞ്ഞ് എന്നെയും പെങ്ങളെയും വളർത്തി, പെങ്ങളെ കെട്ടിച്ചുവിട്ടു” എന്നൊക്കെ ഞാൻ വച്ച്കാച്ചിയിരുന്നല്ലോ. സത്യത്തിൽ അത് നുണയാണ്. എനിക്ക് പെങ്ങളില്ല. Single piece.
Sorry for the nuna. അമ്മക്കുഞ്ഞ് എൻ്റെ മാത്രമാണ്.
____________________________________
_Chapter 4:_
🍯 _*HONEY SANDWICH*_ 🍯
——————————————-
Intro:
“Warning: Soul running on low fuel.”
(ഹൃദയമാണ്. EDITH from Spider-Man: Homecoming)
“Warning: Soul running on low…” (turned off)
ക്യാമ്പസിന് പുറത്തിറങ്ങി ബൈക്ക് തണലത്ത് നിർത്തി ഞാനിറങ്ങി.
പൂക്കൾ നിറഞ്ഞ വലിയ സ്പാതോടിയാ മരങ്ങൾക്കിടയിലൂടെ ഇളംവെയിൽ പെയ്യുന്നു. Like transparent Golden Sheets… രാത്രിമഴ പെയ്ത് വൃത്തിയായി കിടക്കുന്ന ചെറിയ നനവുള്ള ടാർ റോഡിൽ ക്യാമ്പസ് ക്വീൻസിന് നടക്കാൻ Cupid ser വിരിച്ചത് പോലെ ഒരായിരം ചുവന്ന പൂക്കൾ. Hollywood Level Surreal Aesthetics.