സിന്ധു
Sindhu | Author : kochumon
സിന്ധു ജോലി കഴിഞ്ഞു കഴിഞ്ഞു വീട്ടിലേക്കു വരുകയാണ്.
അവളുടെ ടു വീലറിൽ.
സന്ധ്യ ആകുന്നു.
പെട്ടന്ന് അവളുടെ കണ്ണിലേക്ക് ഒരു പ്രാണി വന്നു കേറി.
വണ്ടിയുടെ നിയന്ത്രണം വിട്ട് അവളുടെ വണ്ടി നിർത്തി ഇട്ടിരുന്ന ഒരു കാറിൽ തട്ടി.
അവൾ ബ്രേക്ക് പിടിച്ചത് കൊണ്ട് വലിയ രീതിയിൽ തട്ടിയില്ല.
പെട്ടെന്ന് കാറിൽ നിന്ന് ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു.
ഇടതു വശത്തു നിന്ന് ഒരു പയ്യനും.
ഇറങ്ങി വന്ന പാടെ അയാൾ പിന്നിൽ വന്നു നോക്കി.
എന്നിട്ട് അയാൾ അവളോട് ചോദിച്ചു.
എവിടെ നോക്കി ആണ് വണ്ടി ഓടിക്കുന്നത്.
സിന്ധു ദയനീയ മായ രീതിയിൽ അയാളോട് പറഞ്ഞു.
സോറി ചേട്ടാ.
അയാൾ അവളോട് ഷൗട്ട് ചെയ്യാൻ തുടങ്ങി.
ആ പയ്യൻ അത് നോക്കി നിന്നു.
അയാൾ ഫോൺ എടുത്തു എന്നിട്ട് വണ്ടി തട്ടി നിക്കുന്ന
കുറെ ഫോട്ടോ എടുത്തു.
എന്നിട്ട് അയാൾ അവളോട് പറഞ്ഞു.
എനിക്ക് ഇതിനു നഷ്ട പരിഹാരം വേണം.
ചേട്ടാ ഒന്ന് പോറിയത് അല്ലെ ഉള്ളൂ.
അവൾ പറഞ്ഞു.
എന്ന നമുക്ക് കേസിന് പോകാം.
അയാൾ പറഞ്ഞു.
ചേട്ടാ പ്ലീസ് അത് വേണ്ട.
. പിന്നെ.
അയാൾ അവളെ നോക്കി.
അയാൾ അവളുടെ വണ്ടിയുടെ മിറാറിൽ പിടിച്ചിട്ടുണ്ട്.
എന്നിട്ട് അയാൾ പറഞ്ഞു.
നിന്റെ വണ്ടിയുടെ ഇൻഷുറൻസും ലൈസൻസ് ഒക്കെ കാണിക്ക്.
കൂടെ ഉണ്ടായിരുന്ന പയ്യൻ അവളെ നോക്കി നിക്കുവാണ്.
അവൾ വേഗം പേപ്പർ നോക്കി.
ഇൻഷുറൻസ് പത്തു ദിവസം മുൻപ് തീർന്നു.
അത് അയാൾക് മനസിലായി.
ലൈസൻസ് നോക്കി.
പേര് സിന്ധു.
ഡേറ്റ് ഓഫ് ബർത്ത് നോക്കി.
എന്നിട്ട് അവളെ നോക്കി.
38 വയസുണ്ട്.