25കെ ഫോളോർസ് ആഘോഷിക്കാൻ, ആണ് സിനിയുടെ കൂടെ അഞ്ചു ക്ലബ്ബിലേക്ക് പോകുന്നത്. ഇതിനു മുൻപ് ഒന്ന് രണ്ടു തവണ പോയിട്ടുണ്ട് എങ്കിലും ഇങ്ങനെ ഒരു രാത്രി ആയി മാറും എന്ന് അഞ്ചു പ്രതീക്ഷിച്ചിരുന്നില്ല..
അണിഞ്ഞൊരുങ്ങി, ശരീരത്തിന്റെ വടിവ് എടുത്ത് അറിയിക്കുന്ന സിംഗിൾ പീസ് ബ്ലാക്ക് കളർ പാർട്ടി വെയർ ആയിരുന്നു അഞ്ജുവിന്റെയും സിനിയുടെയും വസ്ത്രം.
കേക്ക് മുറിച്ചു കൊണ്ട് ആയിരുന്നു തുടക്കം. സിനിയുടെ ചില ഫ്രണ്ട്‌സ്, ഇപ്പോൾ അഞ്ജുവിന്റെയും ഉണ്ടായിരുന്നു കൂടെ തന്നേ..
വൈനും ബിയറിലും തുടങ്ങിയ ആഘോഷത്തിന്റെ ഇടക്ക് ആണ്, ഫൈസലിന്റെ വരവ്. ഫൈസലിനെ കണ്ടതും സിനിയുടെ മുഖഭാവം മാറുന്നത് അഞ്ചു കണ്ടു.
ഫൈസലിനെ പറ്റി സിനിയിൽ നിന്നും അറിഞ്ഞ അല്ലെങ്കിൽ, സിനി ഫൈസലിന്റെ കള്ളത്തരങ്ങൾ പലതും, മോഡൽസിനെ വച്ച് സ്വയം ലാഭത്തിനു കളിക്കുന്ന കളികൾ പലതും അഞ്ജുവിനോട് പറഞ്ഞു കഴിഞ്ഞിരുന്നു.
ഒരിക്കൽ തങ്ക വിഗ്രഹം ആയിരുന്ന ഫൈസൽ അഞ്ജുവിന്റെ മനസ്സിൽ തകർന്നു തരിപ്പണം ആവാൻ അധിക സമയം വേണ്ടി വന്നില്ല…
ചാറ്റിങ്ങിൽ മൈൻഡ് ചെയ്യാതിരിക്കുക അതിനു പുറമെ ആയിരുന്നു ഇതേ ക്ലബ്ബിൽ വച്ച് ആദ്യമായി നേരിട്ട് കണ്ടപ്പോൾ ഒരുപാട് പ്രതീക്ഷിച്ച ഫൈസലിനെ, വെറും ഒരു ഷേക്ക് ഹാൻഡിലൂടെ അഞ്ചു ഒഴിവാക്കുക കൂടെ ചെയ്തപ്പോൾ ഡൌട്ട് തോന്നി, അന്വേഷണത്തിൽ നിന്ന് ഫൈസൽ തിരിച്ചറിഞ്ഞു സിനി തന്നേ മൂഞ്ചിച്ചു കൊണ്ടിരിക്കാണ് എന്ന്..
സിനിയെ ബന്ധപ്പെടാൻ, സംസാരിക്കാൻ ശ്രമിച്ചു എങ്കിലും സിനി ഒഴിവാക്കി ഫൈസലിനെ..