മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]

Posted by

ടവൽ ആവും എന്ന് വിചാരിച്ചു കൊണ്ട്, വാതിൽ തുറന്നപ്പോൾ, ദേ നിക്കുന്നു ടവിലും പിടിച്ച് സിനി ഒരു തരി തുണി പോലും ഇല്ലാതെ പുറത്ത്..

” സമയം കളയണ്ട,, ഒന്നിച്ചു കുളിക്കാം “… ചിരിച്ചു കൊണ്ട് പറഞ് സിനി അകത്തു കയറി..

അത്ഭുതപെട്ട് നിന്ന അഞ്ജുവിനോട് സിനി പറഞ്ഞു : ഇന്നലെ തന്നേ ഇങ്ങനെ കുളിപ്പിച്ചെടുത്തത് ഞാനാ.. അത് മറന്നോ.. ഓക്കേ അല്ലെങ്കിൽ ഞാൻ പുറത്തു പോയേക്കാം…

അഞ്ചു പുഞ്ചിരിച്ചു…

സിനിയുമായി കളി തമാശകൾ പറഞ്, വെള്ളത്തിൽ കളിച്ചു കൊണ്ട്, പരിപൂർണ നഗനയായി കുളിച്ചു ഇറങ്ങുമ്പോഴേക്കും മനസ്സിൽ സിനിക്ക് നല്ലൊരു സ്ഥാനം കൊടുത്തു കഴിഞ്ഞിരുന്നു അഞ്ചു.

……………………………………………………………..

സിനിയുടെ കൂടെ, ബുള്ളറ്റിൽ യാത്ര തുടങ്ങി രാവിലെ തന്നേ. കുറച്ചു സമയത്തിനുള്ളിൽ ബുള്ളെറ്റ് ഒരു വലിയ കാർ ആയി മാറി. സിനിയുടെ ഫ്രണ്ടിന്റെ കാർ…

കാറിൽ കൂടെ ഉണ്ടായിരുന്നത്, അഞ്ജുവിനെ ഓരോ ഷൂട്ടിനു മുൻപും മേക്കപ്പ് ചെയ്തു കൊണ്ടിരുന്ന ശിവാനിയും, ഇന്നലെ പരിചയപ്പെട്ട ജിനുവും, പിന്നെ കാറിന്റെ ബാക്കിൽ പോയ ലൊക്കേഷന് അനുയോജ്യമായ വസ്ത്രങ്ങളും, അതും അഞ്ജുവിന് പെർഫെക്ട് മാച്ചിങ് ആയതും.

അഞ്ചു അത്ഭുടപ്പെട്ടത്, സിനിയുടെ കൂടെ പോയ എല്ലാ സ്ഥലങ്ങളിലും സിനിയെ അറിയാത്തവരായി ആരും ഉണ്ടായിരുന്നില്ല എന്നാണ്.

സ്റ്റുഡിയോ, റിസോർട്, പഴയ കാല ആംഗ്ലോ ഇന്ത്യൻ ഫാമിലി ഹൌസ് തുടങ്ങി എല്ലായിടത്തും സിനിക്കുള്ള പരിജയം കണ്ട് അത്ഭുതം തോന്നി.

ഇന്നലെ ഒരു ദിവസം തന്നേ ധാരാളം ആയിരുന്നു അഞ്ജുവിന് സിനി, ഒരു ബെസ്റ്റ് ഫ്രണ്ട് അല്ലെങ്കിൽ അതിനേക്കാൾ ഉപരി മനസാക്ഷി സൂക്ഷിപ്പുകാരി ആയി ഫീൽ ചെയ്യാൻ. അതിനു പുറമെ ആയിരുന്നു സിനിയുടെ പ്രൊഫഷണിലിസം……

Leave a Reply

Your email address will not be published. Required fields are marked *