തിരിച്ച് പോവുന്ന വഴി സിനി അഞ്ജുവിനോട് ചോദിച്ചു : ഒരു നൈറ്റ് കാര്യം അല്ലെ ഉളളൂ. എന്റെ സ്പെയർ ഡ്രസ്സ് ഉപയോഗിക്കാലോ?.. അല്ലെങ്കിൽ പുതിയത് വാങ്ങാം..
അഞ്ചുവും ഒക്കെ പറഞ്ഞു..
കയ്യില്ലാത്ത ബനിയനും കുട്ടി ടൗസറും ഇടാൻ അഞ്ജുവിന് യാതൊരു മടിയും തോന്നിയില്ല സിനിയുടെ മുൻപിൽ. കാരണം സിനിയും അതേ പോലെ ഒരു വസ്ത്രം തന്നേ ആണ് ധരിച്ചിരുന്നത്.
ഹരിയെ ഫോൺ വിളിച്ച്, സന്തോഷത്തോടെ അക്കൗണ്ടിൽ കിട്ടിയ അയ്യായിരം രൂപയും, ബാക്കി നടന്ന കാര്യങ്ങളും പറഞ്ഞു. അത് കഴിഞ്ഞ് അമ്മയെ വിളിച്ച് മോളുടെ കാര്യങ്ങൾ തിരക്കി.
കാൾ കഴിഞ്ഞ് പുറത്ത് ഇറങ്ങിയതും സിനി പറഞ്ഞു അഞ്ജുവിനോട് : ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട്, പിന്നെ എങ്ങിനാ, ഡ്രിങ്ക്സ്,, അതിനോടും വിരോധം ഉണ്ടോ?..
അഞ്ചു അൽപം നാണത്തോടെ : എയ്,,, ഹരി നാട്ടിൽ ഉള്ളപ്പോൾ ഞാനും ടേസ്റ്റ് നോക്കാറുണ്ട്.
സിനി ചിരിച്ചു കൊണ്ട് : അത് നന്നായി. കമ്പനി ആയല്ലോ…
വേണ്ട എന്ന് പറഞ്ഞെങ്കിലും സിനിയുടെ നിർബന്ധത്തിന് അവസാനം വഴങ്ങി അഞ്ചു.. കൂടാതെ ലെമൺ ആണ് സാധനം, ഒരു കുത്തലോ, ചവർപ്പോ അറിയാതെ താൻ സെറ്റ് ചെയ്ത് കൊണ്ട് എന്നുള്ള സിനിയുടെ വാക്ക് കൂടെ ആയപ്പോൾ..
ഓരോ പെഗ് അടിച്ച ശേഷം, അഞ്ജുവിന്റെ സൗന്ദര്യത്തെയും ശരീരത്തെയും വീണ്ടും ഒരുപാട് വർണിച്ചു കൊണ്ട്, സിനി തന്റെ ലാപ്ടോപ്പിൽ താൻ എടുത്ത മോഡൽസിന്റെ ഫോട്ടോസ് കാണിച്ചു കൊടുത്തു.
സിനി : മോഡലിങ്ങിൽ ഇന്റർസെറ്റഡ് അല്ലെ…… ഐ ക്യാൻ ഹെൽപ് യൂ…
അഞ്ചു : താല്പര്യം ഉണ്ട്, പക്ഷെ,, ഈ ഫോട്ടോസ് പോലെ, ഇത്രേം കാണിച്ചു കൊണ്ട്…. ശരിയാവില്ല.