അഞ്ചു കള്ള ചിരിയോടെ അങ്ങോട്ട് ചോദിച്ചു : രാവിലെ നിങ്ങടെ തേക്ക് ഒടിഞ്ഞില്ലല്ലോ അല്ലെ?…
മാനു രണ്ടടി മുന്നോട്ട് വച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കി അടുത്ത് ആരും ഇല്ല എന്ന് ഉറപ്പാക്കി പതിയെ പറഞ്ഞു : ഒന്ന് തൊട്ട് നോക്കിയല്ലേ ഉള്ളൂ ഇയ്യ്.. ശരിക്ക് ബലം അറിയണമെങ്കിൽ പറ,, സ്ഥലം ഉണ്ട്, ഇയ്യ് ചോദിക്കണ എന്തും തരാം…
മനുവിനെ ഒന്ന് രൂക്ഷമായി നോക്കി, കൂടുതൽ കേൾക്കാനോ പറയാനോ നിൽക്കാതെ അഞ്ചു നടന്നു തന്റെ വീട്ടിലേക്ക്..
……………………………………………………………..
രാത്രിയിലെ ഹരി കൊടുത്തയച്ച പെട്ടി പൊട്ടിക്കലും, വിതരണവും കഴിഞ്ഞ് തന്റെ രണ്ടു മക്കളും നേരത്തേ തങ്ങളുടെ റൂമിലേക്ക് പോകുന്നത് നോക്കി, അത് കഴിഞ്ഞ് ഗൾഫ് മിട്ടായി നുണയുന്ന പിള്ളേരെ നോക്കി സുലോചന സ്വയം ചോദിച്ചു ” അല്ല, ഇവിടെ രണ്ടെണ്ണം ഉള്ളത് രണ്ടും മറന്നോ? “…
ഡിം ലൈറ്റ് ഇട്ട്, തനിക്ക് ബെന്നി ചേട്ടൻ തന്ന പെട്ടി പൊട്ടിച്ച് സാധനങ്ങൾ കിടക്കയിൽ നിരത്തി ഇട്ട് അഞ്ചു വാ പൊളിച്ചു അന്തം വിട്ടു നോക്കി നിന്നു..
വേഗം ലൈറ്റ് ഇട്ട് ഫോണിൽ ഫോട്ടോ എടുത്ത്, ഹരിക്ക് അയച്ച് കൊടുത്ത് അഞ്ചു മെസ്സേജ് അയച്ചു : എന്താ ഹരീ ഇതൊക്കെ?…😳😳😳
” ചേച്ചി.. ഇപ്പോൾ വരാട്ടോ.. അഞ്ചു ലൈനിൽ ഉണ്ടേ “.. ഹരി രഞ്ജുവിന് മെസേജ് അയച്ചു.
” മ്മ്മ് “… രഞ്ജുവിന്റെ മറുപടി ഹരിക്ക് വന്നു.
പക്ഷെ ഹരിക്ക് അറിയാൻ കഴിഞ്ഞില്ല, രെഞ്ചുവിന് മനസ്സിൽ തോന്നിയ നിരാശയും ദേഷ്യവും എത്ര വലുതാണ് എന്ന്.