മാറി മറിഞ്ഞ ജീവിതം 4
Mari Marinja Jeevitham Part 4 | Author : Sreeraj
[ Previous Part ] [ www.kkstories.com ]
ഉറങ്ങാൻ വളരെ വൈകിയ അഞ്ചു, എഴുന്നേറ്റത് അമ്മയുടെ ചീത്ത കേട്ടു കൊണ്ടാണ്.
കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും സുലോചനയും ചേച്ചിയും കടയിലേക്ക് ഇറങ്ങാൻ തയ്യാറായി ഇരിക്കുന്നതാണ് കണ്ടത്.
മനസ്സിൽ ചീത്ത കേൾക്കാൻ റെഡി ആയി, അഞ്ചു കോണി പടികൾ പതിയെ ഇറങ്ങി.
ഹരിണിയെ അഞ്ജുവിന്റെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് സുലോചന പറഞ്ഞു : എന്നാലും എന്റെ പെണ്ണെ, നിന്റെ ഒരു ഭാഗ്യമേ. തോന്നുമ്പോൾ ഉറങ്ങുക, തോന്നുമ്പോൾ എഴുന്നേൽക്കുക. കല്യാണം കഴിഞ്ഞാൽ നന്നാവും വിചാരിച്ചു എവടെ…. എല്ലാറ്റിനും കൂടെ നിൽക്കുന്ന ഒരു ഭർത്താവും.
രെഞ്ചു തിരിച്ചടിച്ചു: അതേ, ഹരി എന്റെ ഭാഗ്യം തന്നെ ആണ്. സ്വന്തം മോളോട് തന്നെ അസൂയ വേണോ അമ്മേ?..
സുലോചനയും രഞ്ജുവും കടയിലേക്ക് ഇറങ്ങി.
തന്റെ ഗുഡ് മോർഗിംഗ് മെസ്സേജ് വരാതെ ഹരി വിളിക്കില്ല എന്ന് അറിയാവുന്ന അഞ്ചു, പക്ഷെ എന്തോ മെസ്സേജ് അയക്കാൻ തോന്നിയില്ല.
ഫോണെടുത്തപ്പോൾ ബെന്നിയുടെ മെസ്സേജ് വന്നു കിടക്കുന്നുണ്ടായൊരുന്നു : ഇന്നലെ നമ്മൾ അങ്ങിനെ സംസാരിച്ചു എന്ന് വച്ച്, അഞ്ചു പേടിക്കണ്ടാട്ടൊ. ഞാൻ ശല്യം ചെയ്യാനോ ഒന്നിനും വരില്ല. അങ്ങിനെ ശല്യം ചെയ്ത് കാര്യം സാധിക്കുന്നവൻ അല്ല ഈ ബെന്നി. ഒറ്റ റിക്വസ്റ്റ് ഉള്ളൂ…ഇതോണ്ട് എന്നോട് മിണ്ടാതിരിക്കരുത്.
അഞ്ജുവിന്റെ മുഖത്ത് ഒരു ചിരി വിടർന്നു.
അഞ്ചു ഒരു ഗുഡ് മോർണിംഗ് അയച്ച്, താൻ മിണ്ടാതിരിക്കാൻ ഒന്നും പോകുന്നില്ല എന്ന് അറിയിച്ചു ബെന്നിയെ.