അമ്മ : ആഹാ … നിങ്ങൾ നല്ല കമ്പനി ആയെല്ലോ കേട്ടിട്ട് ..രമ പറഞ്ഞായിരുന്നു സഞ്ജു നല്ല സോഷ്യൽ ആയി മിണ്ടും എന്ന് ..
ഞാൻ : ആണ് നല്ല സോഷ്യലാ .. പെട്ടന്ന് കമ്പനി ആവും …
(ബെസ്റ്റ്.. സോഷ്യൽ ഇച്ചിരി കൂടി പോയി രമ ആന്റി വരെ കമ്പനി ആയി ഞാൻ മനസ്സിൽ പറഞ്ഞു )
അമ്മ : അടുത്ത മാസം അച്ഛൻ രണ്ടാഴ്ച്ചേ കാണു നീ ഒരു ആഴ്ച്ചയേലും ലീവ് എടുത്ത് വരണം ..
ഞാൻ : അത് എന്താ പെട്ടന്ന് അച്ഛൻ വരുന്നേ ..
അമ്മ : അത് കഴിഞ്ഞ ആഴ്ച്ച പനി ആയിരുന്നെല്ലോ.. അതുമല്ല എന്റെ അമ്മ എല്ലാ ദിവസം സ്ഥിരമായിട്ടും നിൽക്കുന്നില്ലല്ലോ .. അപ്പോൾ രണ്ടു ആഴ്ച്ച ലീവ് എടുത്ത് വരാം എന്ന് പറഞ്ഞു നിന്റെ അച്ഛൻ ..
ഞാൻ : ഓ കെട്ടിയോളോടുള്ള സ്നേഹം ഹി ഹി ..
അമ്മ : അതെ സ്നേഹം തന്നെ .. ഞാൻ പനി പിടിച്ചു കിടന്നിട്ട് എന്റെ മകൻ വന്നില്ലല്ലോ ..
ഞാൻ : സോറി .. ഞാൻ അടുത്ത മാസം ഒരാഴ്ച ലീവ് എടുത്ത് ഞാൻ വരാം അപ്പം പരിഹാരം ആവുമെല്ലോ .
അമ്മ : എന്നാൽ എന്റെ മോൻ കഴിച്ചോ .. അച്ഛൻ വിളിക്കുന്നു ..
ഞാൻ : ഓക്കേ ഓക്കേ …
അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു കഴിക്കാൻ തുടങ്ങി .. കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ എഴുന്നേറ്റു വന്നു … ചേട്ടന് ഒരു കള്ള ചിരി ചിരിച്ചു പല്ലു തേക്കാനായി പോയി .. കുറച്ചു കഴിഞ്ഞു കഴിക്കാനായി ചേട്ടൻ വന്നു .. ഞാനും ചേട്ടനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു ..
ചേട്ടൻ : എന്താടാ ഒരു ചിരി …
ഞാൻ : എന്നാലും എന്റെ ചേട്ടാ സമ്മതിച്ചു തന്നിരിക്കുന്നു .. എങ്ങനെ രമ ആന്റിയെ വളച്ചു അങ്കിൾ മായിട്ട് നല്ല സ്നേഹത്തിലാണെല്ലോ ..