അങ്ങനെ ഞാൻ നാട്ടിലേക്ക് പോന്നു ചേട്ടനോട് യാത്ര പറഞ്ഞു … നാട്ടിൽ എത്തി വീട് കണ്ടപ്പോൾ ഗൾഫിൽ വന്ന് വീട് കാണുന്ന ഫീൽ ആണ് …
അച്ഛൻ സിറ്റ് ഔട്ടിൽ ഇരിപ്പുണ്ട് .. അച്ഛൻ എന്നെ കണ്ടപ്പോൾ തന്നെ സന്തോഷം ആയി …പിന്നെ ഒരു കാര്യം പറയാൻ വിട്ടു പോയി അച്ഛന്റെ പേര് മനോജ് എന്നാണ് ..
അച്ഛൻ : ഗീതേ അവൻ വന്നു .. യാത്ര സുഖമായിരുന്നോ …
ഞാൻ : സുഖമായിരുന്നു അച്ഛാ .. അമ്മേ എന്തിയെ ..
അച്ഛൻ : അമ്മ അടുക്കളയിലാ .. നീ കയറി വാ …
അമ്മ അപ്പോഴത്തേക്ക് അടുക്കളയിൽ നിന്ന് വന്നു..
അമ്മേ കണ്ടപ്പോൾ ഞെട്ടി പോയി ..
ഞാൻ : അമ്മയ്ക്ക് വീണ്ടും വണ്ണം വെച്ചല്ലോ .. എന്നാലും സൗന്ദര്യത്തിന് ഒരു മാറ്റവും ഇല്ല ..
അമ്മ : എന്റെ ഫ്രണ്ട്സും ഇത് തന്ന പറയുന്നത് ഗീതയുടെ സൗന്ദര്യം ആണ് സൗന്ദര്യം . എനിക്ക് ഇത് കേൾക്കുന്നതേ ഇഷ്ടമില്ല ഇപ്പോൾ നീയും തുടങ്ങി … ഞാൻ അത്ര സൗന്ദര്യ ഉള്ള ആൾ അല്ല..
ഞാൻ : അത് അമ്മ അല്ല പറയേണ്ടത് .. അല്ലെ അച്ഛാ ..
അച്ഛൻ : നിന്റെ അമ്മ ഇങ്ങനെ പറയുമെങ്കിലും അവൾ ഉള്ളില് അത് നല്ല പോലെ അഹങ്കരിക്കുന്നുണ്ട് ..
അമ്മ : ഒന്ന് പോ ചേട്ടാ .. എന്നിട്ട് അച്ഛൻ ഗൾഫിൽ നിന്ന് വന്നിട്ട് അച്ഛനെ കണ്ടിട്ട് നിനക്ക് ഷീണിച്ചോ നല്ലതായോ എന്നൊന്നും തോന്നിയില്ലേ.
ഞാൻ : അച്ഛനും ഞാനും ഒരേ ടൈപ്പാ ഞങ്ങൾ മെലിഞ്ഞു ഇരിക്കുന്നവരാ എത്ര കഴിച്ചാലും വണ്ണം വെക്കില്ല .. എനിക്ക് അച്ഛന്റെയാ കിട്ടിയത് .. അമ്മയുടെ ഗുണം ഒന്നും കിട്ടിയില്ല .. അമ്മേടെ കിട്ടിയെങ്കിൽ ഞാൻ തൂവെള്ള ആയിട്ട് ഇരിക്കുവായിരുന്നു ..