ഗീതായനം 2
Geethayanam part 2 | Author : Antharmukhan
[ previous part ] [ www.kkstories.com ]
ഫസ്റ്റ് വായിച്ചതിന് മാത്രം ഈ പാർട്ട് വായിക്കുക ..കഥ ഇഷ്ടപെട്ടാൽ ലൈക്കും കമന്റും തരുകാ എന്നാൽ മാത്രമേ അടുത്ത പാർട്ട് എഴുതാനുള്ള പ്രചോദനം ഉണ്ടാവൂ …
അങ്ങനെ ഞങ്ങൾ വീട്ടിൽ വന്നു കിടന്ന് ഉറങ്ങി ..
ഉറങ്ങാൻ നേരവും എന്റെ മനസ്സിൽ ഇന്നത്തെ കാര്യമാണ് ഓർമ്മവരുന്നത് .. എന്നാലും എങ്ങനെ ചേട്ടന് രമ ആന്റി വീണു എന്നുള്ളതാ .. അജേഷ് അങ്കിളിനെ എങ്ങനെ ചതിക്കാൻ തോന്നി ആന്റിക്ക് . അവരു രണ്ടു പേരും നല്ല സ്നേഹത്തിലാണെല്ലോ പിന്നെ എങ്ങനെ ….. നാളെ എന്താവായാലും ചേട്ടനോട് തന്നെ ചോദിക്കാം …
അങ്ങനെ നാളെ ആയി .. ഞാൻ എഴുന്നേറ്റപ്പോൾ ചേട്ടൻ എഴുന്നേറ്റിട്ടില്ല .. ഇന്നലത്തെ കളിയുടെ ഷീണം ആണെന്ന് തോന്നുന്നു .. ഞാൻ പല്ലൊക്കെ തേച്ചു.. താഴത്തെ കടയിൽ എനിക്കും ചേട്ടനും കഴിക്കാനുള്ള ഫുഡ് ഒക്കെ കൊണ്ട് വന്നു.. അന്നേരം .. അമ്മേടെ കാൾ വന്നു …
അമ്മ : ഹലോ എഴുന്നേറ്റോടാ ..
ഞാൻ : എഴുന്നേറ്റ് അമ്മ .. എന്താ അമ്മ പതിവില്ലാതെ രാവിലെ വിളിച്ചേ ..
അമ്മ : ഇന്ന് സൺഡേ അല്ലേടാ . നിനക്ക് ഇന്ന് പണി ഇല്ലല്ലോ നിന്നെ മിസ്സ് ചെയ്തപ്പോൾ വിളിച്ചതാ .. നീ ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ ..
ഞാൻ : കഴിക്കാൻ തുടങ്ങുന്നു …
അമ്മ : നിന്റെ റൂം മേറ്റ് എന്ത്യേ . ആൾടെ പേര് മറന്നു പോയി ..
ഞാൻ : സഞ്ജു .. കിടക്കുവാ .. ഇന്ന് ചേട്ടനും പണി ഇല്ല .. ഇന്ന് ഞങ്ങൾ കറങ്ങാൻ ഒക്കെ പോണം എന്നുണ്ട് …