🎁ഓണകൊടി🎁 2 [ബിഗ്ഗ് ബോസ്സ്]

Posted by

എനിക്ക് സംസാരിക്കാൻ ശബ്ദം പോലും കിട്ടാത്ത അവസ്ഥ….

നിങ്ങൾ ആ ലോക്ക് തുറന്ന് വേഗം പുറത്തു പോവു…..

പതിഞ്ഞ ഒരു ശബ്ദമേ എന്നിൽ നിന്നും പുറത്തു വന്നുള്ളൂ…

എന്റെ കണ്ണ് നിറഞ്ഞു…..

അയാൾ ലോക്ക് തുറന്നു….
വാതിൽ വിടവിൽ കൂടെ ആദ്യം കണ്ടത് ജയേട്ടന്റെ അച്ഛന്റെ മുഖം…..
ജയേട്ടൻ പുറത്തിറങ്ങി വേഗം വാതിൽ അടച്ചു….
ഞാൻ ഓടി പോയി കുറ്റി ഇട്ടു….
ആ ഡോറിൽ തന്നെ ചാരി നിന്ന് കൊണ്ട് ഞാൻ പോട്ടി പൊട്ടി കരഞ്ഞു….

പുറത്ത് ആരുടെ യൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു….
എല്ലാവരും അയാൾക് പിറകെ കൂടീരിക്കുന്നു…. എന്താ സംഭവിച്ചത് അറിയാൻ…
അയാൾ അവരോട് കാര്യം പറയുന്നത് കേൾക്കാം…
എനിക്ക് സങ്കടം സഹിക്കാൻ ആയില്ല…

ഇന്നത്തെ ദിവസം….. മൊത്തം ഇങ്ങനെ ആണുല്ലോ…
കുളിച്ചു ഇറങ്ങിയപ്പോൾ ജയേട്ടന്റെ അച്ഛന്റെ മുന്നിലേക്ക്…. അപ്പോൾ ദേഹാഹത് പേരിനു ഡ്രസ്സ്‌ ഉണ്ടായിരുന്നു… ഇപ്പോൾ ഒന്നു മില്ലാതെ വീണ്ടും ജയേട്ടൻ എന്റെ നഗ്ന ശരീരം കണ്ടിരിക്കുന്നു…
ഇനി ജയേട്ടന്റെ മുഖത്തു ഞാൻ ഏങ്ങനെ നോക്കും…..
ശരിക്ക് കണ്ടു കാണുമോ..?
ഏങ്ങനെ കാണാതെ ഇരിക്കും…. ലൈറ്റ് ഒക്കെ ഇട്ടു

ഫുൾ വെട്ടത്തിൽ..,
ഏത് സമയത്ത് ആണ് എനിക്ക് ലൈറ്റ് ഇടാൻ തോന്നിയത്….
ഇനി ആ ഡോർ തുറക്കും മുൻബ് എങ്കിലും ലൈറ്റ് ഓഫ്‌ അകീരുന്നേൽ… ജയേട്ടന്റെ അച്ഛൻ ഇങ്ങനെ ക്ലിയർ ആയികാണില്ലായിരുന്നു…
അതിനു തോന്നിച്ചില്ല ല്ലോ….

ഇന്നേ വരെ ഒരു അന്യ പുരുഷന് കാണാത്ത എന്റെ ശരീരം…
എല്ലാം… ഒറ്റ നിമിഷം കൊണ്ട്…. കൈ വിട്ടു പോയി….

Leave a Reply

Your email address will not be published. Required fields are marked *