ദീപയുടെ അനുഭൂതി
Deepthiyude Anubhoothi | Author : Kochumon
[ Previous Part ] [ www.kkstories.com ]
ഞങ്ങൾ തിരിച്ചു പോരുമ്പോൾ ഞാൻ
ഹരിയേട്ടനോട് ചോദിച്ചു.
ചേട്ടന് വല്ലപ്പോഴും നാട്ടിൽ വന്നുകൂടെ.
ബന്ധുക്കളെയും കൂട്ടുകാരെയും
മിസ് ചെയ്യില്ലേ.
ചേട്ടൻ പറഞ്ഞു.
അച്ഛനും അമ്മയും പോയതിൽ പിന്നെ നാട്ടിലോട്ട് വരാൻ താല്പര്യം ഇല്ല.
ഞങ്ങളുടെ കൂടെ ആയിരുന്നു അച്ഛൻ ഉണ്ടായിരുന്നത്.
നാല് വർഷം മുൻപ് അച്ഛൻ മരിച്ചു.
ചേട്ടന്റെ ഒകെ അമ്മ ചെറുപ്പത്തിൽ മരിച്ചു പോയിരുന്നു.
ഞാൻ കല്യാണം കഴിഞ്ഞു വരുന്നതിന് മുൻപ്.
ചേട്ടൻ പറഞ്ഞത് ശരിയാണ്.
അച്ഛനും അമ്മയും ഇല്ലേ ബന്ധങ്ങൾ അവസാനിക്കും.
ഞാൻ ചിന്തിച്ചു.
ഇനി ചേട്ടൻ ഡൽഹിയിൽ കൂടാൻ ആണോ പ്ലാൻ.
ഞാൻ ചോദിച്ചു.
അവൾക്കും കുട്ടികൾക്കും ഡെൽഹി ആണ് താല്പര്യം.
പിന്നെ കുട്ടികൾക്കു മലയാളം അറിയില്ല.
കുട്ടികളെ പഠിപ്പിച്ചു പുറത്തേക്ക് വിടാൻ ആണ് അവൾക് താല്പര്യം.
അവർക്കും അതാണ് ഇഷ്ടം.
ചേട്ടൻ പറഞ്ഞു.
അപ്പൊ ചേച്ചി ഇനി ഇങ്ങോട്ട് ഇല്ലേ.
ദീപേ സത്യം പറഞ്ഞാൽ ഞാനും അവളും അത്ര യോചിപ്പിൽ അല്ല.
അതെന്താ ചേട്ടാ.
പലപല കാരണങ്ങൾ.
എന്നെ എപ്പോഴും കുറ്റപ്പെടുത്തി മാത്രമേ അവൾ സംസാരിക്കു.
കുട്ടികളുടെയും മറ്റുള്ളവരുടെയും ഒക്കെ മുന്നിൽ വെച്ച് പോലും.
കുട്ടികൾക്കും എന്നോട് അത്ര താല്പര്യം ഇല്ല.
ചേട്ടൻ പറഞ്ഞു.
അതുകൊണ്ട് ഞാനാണ് കമ്പനി കാര്യങ്ങൾക് ടൂർ പോകുന്നത്.
എന്നെ ഇന്ത്യയിൽ എല്ലാ സ്ഥലത്തും എന്നെ തന്നെ കമ്പനി പറഞ്ഞുവിടും.
എനിക്ക് അത് ഇഷ്ടമാണ്.
ഞാൻ വല്ലപ്പോഴും മാത്രമേ വീട്ടിൽ ചെല്ലു.