അളക നന്ദ [Story Teller]

Posted by

അലപം കഴിഞ്ഞു നന്ദു… വാഷ്‌റൂം തുറന്നു ഇറങ്ങി…

ഓഹ്… നല്ല തണുപ്പ്…

ഹമ്മ്… ഡാ… ഹോട് വാട്ടർ ഉണ്ടായിരുന്നല്ലോ…

ഹമ്മ്… എന്നിട്ടും തണുക്കുന്നുണ്ട്…

 

അവൻ ഷോർട് മാത്രമേ ഇട്ടിട്ടുള്ളു… ടി ഷർട്ട് തോളിൽ കൂടി ഇട്ടിട്ടുണ്ട്…

ഡാ… വാഷ് ചെയ്യാനുള്ളതാണേൽ അകത്തു ഇട്ടോളൂ… അവർ വാഷ് ചെയ്തോളും…

ഹമ്മ്… അവൻ തിരിഞ്ഞു അകത്തു കയറി … ടി ഷർട്ട് അകത്തു ഇട്ടിട്ടു വന്നു….

ന്നാൽ പോയാലോ?? കഴിക്കാൻ….

ഹമ്മ്… പോയേക്കാം…

 

എന്റെ കണ്ണുകൾ അവന്റെ മനോഹരമായ ആ ഒതുങ്ങിയ ബോഡിയിൽ ആയിരുന്നു…

അവൻ വർക്ക് ഔട്ട് ചെയ്യുന്നുണ്ട് ഇപ്പോൾ … അതുകൊണ്ടു തന്നെ നല്ല ഒതുങ്ങിയ മനോഹരമായ ശരീരം…. ഹമ്മ്… സെക്സി ആണ്….. ഞാൻ വിചാരിച്ചു…

ഹമ്മ്???

 

മ്മ്മ് … ഒന്നുമില്ല… ടി ഷർട്ട് ഒകെ ഇട്ടു നടന്നാൽ മതി കേട്ടോ…. അല്ലെങ്കിൽ വല്ല പെൺപിള്ളേരും കണ്ണ് വയ്ക്കും…

 

ഞാൻ ഒന്ന് പുകഴ്ത്തി…

ഹമ്മ്… അവനതു സുഖിച്ചു….

മ്മ്മ്… ചെയ്ഞ്ചെസ് ഉണ്ടോടി… ?? അവൻ ആകാംഷയോടെ ചോദിച്ചു…

 

ഹമ്മ്… ഞാൻ സൂപ്പർ 👌 എന്ന് ആക്ഷൻ കാണിച്ചു…

 

സെക്സി എന്ന് പറയാൻ എന്റെ നാവു തരിച്ചു…. ഞാൻ പറഞ്ഞില്ല…

 

ഹമ്മ്… ഡാ… ഒരുപാടു മസിൽ പെരുപ്പിക്കേണ്ട കേട്ടോ.. ഇങ്ങനെ സ്ലിം ആയി ഇരിക്കുന്നത നിനക്ക് ഭംഗി…

 

ഹമ്മ്… അത്രേ ഒള്ളു ഡി… ഞാൻ ഫിറ്റ്നസ് ആ നോക്കുന്നത്… മസിൽ പെരുപ്പിക്കാനൊന്നും പോകുന്നില്ല…

 

എന്നാൽ പോയാലോ… അവൻ തിരിഞ്ഞു വേറെ ഒരു ടി ഷർട്ട് എടുത്തു ഇട്ടു…

Leave a Reply

Your email address will not be published. Required fields are marked *