6 മാസമൊക്കെ എടുക്കും………….
അത്രയുമോ ? അവൾ വിഷമത്തോടെ ചോദിച്ചു
എന്തേ ?
അത്രയുമൊന്നും വെയിറ്റ് ചെയ്യാൻ എനിക്ക് വയ്യ……
അതെന്താടാ……?
എനിക്ക് എങ്ങിനെയെങ്കിലും ചേട്ടന്റെ അടുത്ത എത്തിയാൽ മതി……… അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു
എന്നിട്ട് എന്തിനാടാ………. ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു
എത്രനാളായി ചേട്ടാ………. അവൾ സ്നേഹത്തോടെ ചോദിച്ചു
കൊതിയാകുകയാണോ മോൾക്ക്…….
ഹ്മ്മ്…………..
മീനു …………. ഞാൻ നീട്ടി വിളിച്ചു
ഹ്മ്മ്
ഞാൻ ഒരു കാര്യം പറയട്ടെ……. ഞാൻ സീരിയസ് ആയി ചോദിച്ചു
എന്താ…….
ഒരു കാര്യം പറയട്ടെ…..
എന്താ ചേട്ടാ……. എന്തോ സീരിയസ് കാര്യമാണെന്ന് മനസിലാക്കി അവൾ സീരിയസായി ചോദിച്ചു
ഞാൻ ഒരു പെൺകുട്ടിയുമായി കമ്മിറ്റഡ് ആയി………..
അത് കേട്ട് അവൾ ഒന്ന് ഞെട്ടി……….
അതേടാ………..
ഇത്രപെട്ടെന്നോ ?
ഹാ….. കുറച്ചു ദിവസമായി……. നിന്നോട് എക്സാം കഴിഞ്ഞു പറയാമെന്ന് വിചാരിച്ചു
അത് കേട്ട് അവളുടെ മുഖം ഒന്ന് വാടി……
നിനക്ക് വിഷമം ആയാലോ എന്ന് വിചാരിച്ചിട്ടാടാ….. എക്സാം കുളമാക്കണ്ടാലോ
എനിക്ക് എന്തിനാ വിഷമം ആകുന്നേ……..
എന്നാലും…….
ആരാ ചേട്ടാ ആള്……. എന്റെ ഏട്ടനെ മയക്കിയ ആ സുന്ദരി……..
മലയാളി ആണ്……. ശ്രീദേവി………. ശ്രീക്കുട്ടി നു വിളിക്കും
നല്ല പേരാണല്ലോ……..
ഫ്ലൈറ്റിൽ വച്ച് പരിചയപ്പെട്ടത് ആടാ……..
അപ്പോളേക്കും ചേട്ടന് ഇഷ്ടമായോ ? അവൾ സംശയത്തോടെ ചോദിച്ചു