എന്നാ ഇനി നിങ്ങളുടെ പരുപാടി ?
രണ്ട് ദിവസം കൂടെ വേണമെന്നാ അവൾ പറഞ്ഞത്…………………
കൊതിയായി ഇരിക്കുകയാണോ ചേട്ടൻ……………
ഹ്മ്മ്………………..
കള്ളൻ………………….
ഇനിയെങ്കിലും ഞാൻ ഇതൊക്കെ ഒന്ന് എന്ജോയ് ചെയ്യട്ടെടാ…………
നമ്മൾക്കു ഇതൊക്കെ മുൻപേ തുടങ്ങായിരുന്നല്ലോ………. ചേട്ടൻ അല്ലേ ചുമ്മാ ജാഡ കാണിച്ചു നടന്നിരുന്നത്……
എല്ലാത്തിനും ഒരു സമയം ഉണ്ട്……………
വേഗം എന്നെ കൂടെ അവിടേക്ക് കൊണ്ട് പോകാൻ നോക്ക്……………. അവൾ പറഞ്ഞു
പെട്ടെന്നു നടക്കാൻ എന്താ വഴി എന്ന് ഞാൻ നോക്കട്ടെ………….
Ummmmmmmma…… അവൾ പറഞ്ഞു
കുറെ നേരം ആയി……………. വിശക്കുന്നു…………….. രാവിലെയും ഒന്നും കഴിച്ചിട്ടില്ല
അയ്യോടാ പാവം…………. എന്തെങ്കിലും ഉണ്ടോ അവിടെ കഴിക്കാൻ
ഇല്ലാ………… എന്തെകിലും ഉണ്ടാക്കണം
ചേട്ടൻ കുക്ക് ചെയ്യുമോ ?
എവിടെന്ന്……………. നീ വരുന്നതിന് മുൻപേ എല്ലാം പേടിച്ചോ…………..
പിന്നേ………..
പിന്നല്ലാതെ ഇവിടെ ആരും ഇല്ല ഫുഡ് ഉണ്ടാക്കി തരാൻ………….. ഞാൻ പറഞ്ഞു
ശ്രീക്കുട്ടി ഇല്ലേ…………
അയ്യടാ………….
നമ്മൾക്ക് എല്ലാര്ക്കും കൂടെ ഒന്നിച്ചു കുക്ക് ചെയ്യാമെന്നേ………… അവൾ പറഞ്ഞു
ആയിക്കോട്ടെ…………….
എന്നാൽ ശെരി ചേട്ടാ…………… സമയം കിട്ടുമ്പോൾ ഒക്കെ വിളിക്കണം…………… അവൾ നിബന്ധന പറഞ്ഞു
വിളിക്കാം…………..
ഇതുപോലെ……………. അവൾ അർഥം വച്ചുകൊണ്ട് പറഞ്ഞു
ശരി ശരി………….
ഉമ്മാ……….. അവൾ നീട്ടി പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു