“മോളെ..”
“മ്മ്മ്”
“രോഹൻ നല്ല പയ്യൻ അല്ലെടീ.നിനക്ക് അവനെ ഇഷ്ടം ആയിരുന്നോ.”
“അവൻ പാവം ആണ് ഏട്ടാ.എന്റെ എല്ലാ അവസ്ഥകളിലും ചേർത്ത് നിർത്തുന്ന ആത്മാർത്ഥ സുഹൃത്ത്. എന്റെ കൂട്ടുകാരികളെക്കാൾ എനിക്ക് ഇവനായിരുന്നു ബെസ്റ്റ് ഫ്രണ്ട്. ഇഷ്ടം ആയിരുന്നോ എന്ന് ചോദിച്ചാൽ ഇഷ്ടം ആണ്.. അന്നും ഇന്നും. പക്ഷെ കല്യാണം കഴിക്കാനുള്ള ഇഷ്ടം അല്ല. അത് ഞങ്ങൾ രണ്ട് പേരും അന്നേ തീരുമാനിച്ചതാ. പക്ഷെ അവൻ എനിക്ക് പലപ്പോഴും ഫ്രണ്ട് മാത്രമല്ല പലപ്പോഴും എന്റെ സഹോദരൻ കൂടി ആയിരുന്നു.ഒരു അനിയത്തി ക്ക് കിട്ടുന്ന സ്നേഹം ഒക്കെ പലപ്പോഴും എനിക്ക് തന്നിരുന്നു.കല്യാണം കഴിഞ്ഞ് കുറച്ച് വർഷങ്ങൾ അവനുമായി കോൺടാക്ട് പോയതിൽ എനിക്ക് നല്ല മനപ്രയാസം ഉണ്ട്. അവനും നല്ല വിഷമം ഉണ്ട്.”
“മ്മ്. അത് സാരമില്ല.. പോട്ടെ.. ഇപ്പൊ എല്ലാം പഴയത് പോലെ ആയില്ലേ. അവൻ ഇനി നിന്റെ മാത്രമല്ല. എന്റെ കൂടി ബെസ്റ്റ് ഫ്രണ്ട് ആണ്.”
അവൾ ചിരിച്ചു കൊണ്ട് അവനെ മുറുക്കി കെട്ടിപിടിച്ചു.
“ചെക്കനെ പിടിച്ച് കെട്ടിക്കണം ഏട്ടാ… ഒന്ന് ഉപദേശിക്കണേ.”
“അവൻ വരട്ടെടീ.. അവന്റെ സങ്കല്പം ചോദിക്കട്ടെ.. എന്നിട്ട് ആലോചിക്കാം.”
“അപ്പൊ എന്താ പരിപാടി. ഇന്ന് എന്തെങ്കിലും ചെയ്യാൻ ഉദ്ദേശം ഉണ്ടോ.” അവൾ തലയുയർത്തി ചുണ്ട് കടിച്ചു കൊണ്ട് ചോദിച്ചു.
“പിന്നെന്താ.. ഇന്ന് എനിക്ക് എന്റെ ഭാര്യയോട് ഭയങ്കര സ്നേഹം തോന്നുവാ.. നീ ഇങ്ങോട്ട് വന്നേ..”
ഷിജു കുറച്ച് താഴോട്ട് ഇറങ്ങി കിടന്നിട്ട് അവളെ ദേഹത്തേക്ക് വലിച്ചു കയറ്റി. മുഖം കയ്യിൽ എടുത്ത് കൊണ്ട് അവളുടെ ചുണ്ടുകളെ ചപ്പി കുടിക്കാൻ തുടങ്ങി.