“ആ കാണുന്ന നീലനിറം…അതെന്താ ചേച്ചി…..?”
ഞങ്ങളുടെ എല്ലാവരുടെയും മനസ്സിലുള്ള കാര്യം മായ ചോദിച്ചു…..
അവളുടെ ചോദ്യം കേട്ടതും ചേച്ചി കണ്ണുകൾ അടച്ച് ശ്വാസം വലിച്ചുവിട്ടു ശേഷം പറഞ്ഞു……
“”നാഗമാണിക്യം…””

ശരിക്കും അവസാനിച്ചു…
ഇതിന് ഒരു സെക്കന്റ് പാർട്ട് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് അതിന്റെ ഉത്തരം..
പിന്നേ ഇനി എഴുതുകയാണെങ്കിൽ അത് ഇതിന്റെ ബാക്കിയായിരിക്കും…
ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി….
എന്നും കമന്റ് ചെയ്യുന്നവരെ പോലേ ബാക്കിയുള്ളവരും കമന്റ് ചെയ്ത് സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഞാൻ തുടർന്നും എഴുതുന്നതിനെ പറ്റി ചിന്തിച്ചേനെ…. എന്നാൽ അത് ഇനി നടക്കാൻ ചാൻസ് ഇല്ല…
പിന്നേ ഇതിൽ ഉള്ള intimate സീൻ വായിച്ചാൽ നിങ്ങൾക്ക് ഒന്നും തോന്നില്ല എന്ന് എനിക്കറിയാം…കാരണം അത് എഴുതാൻ മാത്രമുള്ള കഴിവ് എനിക്ക് ഇല്ല എന്നതാണ്…എന്നാലും ഞാൻ മാക്സിമം എന്റെ രീതിയിൽ എഴുതാൻ ശ്രമിച്ചിട്ടുണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക..
എന്നിരുന്നാലും നിങ്ങൾ കാരണമാണ് ഈ സ്റ്റോറി ഞാൻ കംപ്ലീറ്റ് ആക്കിയത്….
ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി….
നിങ്ങളുടെ
🕯️കാവൽക്കാരൻ…. 🕯️✒️