“എന്റെ ഡ്രസ്സ് എടുത്ത് താടാ പട്ടി….”
കല്ല്യാണി ടെൻഷൻ കാരണം എന്നോട് ചീറി….
ഞാൻ അവളുടെ ഡ്രസ്സ് എല്ലാം എടുത്തു കൊടുത്തു….
ഒട്ടും സമയം കളയാതെ ഞങ്ങൾ രണ്ടു പേരും ഡ്രസ്സ് എല്ലാം ഇട്ടു…
ശേഷം ഒരു നൂറേ നൂറ്റിപ്പത്തിൽ വീട്ടിലോട്ടു വച്ചു പിടിച്ചു….
കാർ പാർക്ക് ചെയ്ത് പോവാനായി നിന്നതുമാണ് മഴയുടെ കാര്യത്തെ വീണ്ടും ഓർമവന്നത്…
ഇനി വീട്ടിലേക്ക് നനഞ്ഞു വേണം പോവാൻ…
കൂടുതൽ ആലോചിച്ചപ്പോൾ അതൊരു നല്ല കാര്യമായാണ് എനിക്ക് തോന്നിയത്.. കാരണം എന്നെയൊക്കെ നല്ലതുപോലെ വിയർപ്പ് മണക്കുന്നുണ്ടായിരുന്നു…. കല്ല്യാണിയുടെ വിയർപ്പിന് പോലും പ്രത്യേക മണമായതുകൊണ്ട് അവൾക്ക് പേടിക്കാനില്ല..
പക്ഷേ അതുപോലെയല്ല അവളുടെ മുഖമിരിക്കുന്നത്….
“എന്താടി… ഇത്… ”
അവളുടെ മുഖം ചൂണ്ടികാണിച്ചുകൊണ്ട് ഞാൻ ചോദിച്ചു…
അവൾ കണ്ണാടിയിലേക്കൊന്ന് നോക്കി…
അയ്യോ ഇതെന്താ ഇങ്ങനെ….. വേഗം തന്നെ അവൾ അവളുടെ മുഖം ഒക്കെ തുടച്ച് വൃത്തിയാക്കാൻ തുടങ്ങി….
കാരണം അവളേ ഇപ്പോൾ കണ്ടാൽ ആരോ പീഡിപ്പിച്ചു വിട്ടതുപോലെയുണ്ട്…കണ്മഷിയൊക്കെ പരന്ന് കവിളിലെല്ലാം കരഞ്ഞതിന്റ പാടുകളായി…. 😐
കാറിന് വെളിയിലിറങ്ങി ഞങ്ങൾ വീട്ടിലോട്ട് നടക്കാൻ തുടങ്ങി…. ഇറങ്ങിയപ്പോൾ തന്നെ മുഴുവൻ നനഞ്ഞു…
നല്ല ഊമ്പിയ മഴ….
അല്ല സോറി നല്ല മഴ… 😊
എന്നാൽ പ്രശ്നങ്ങൾ അപ്പോളും തീർന്നിട്ടുണ്ടായിരുന്നില്ല….