ആ മഴയിൽ ഞങ്ങൾ രണ്ടുപേരും ഐസ്ക്രീംമുകൾ നുണഞ്ഞുകൊണ്ടിരുന്നു…. എന്നാൽ ഞങ്ങൾ രണ്ടാളും പരസ്പരം സംസാരിച്ചില്ല നോക്കിയില്ല…. എന്തോ ഒരു നാണം… 🫣
ഐസ്ക്രീം മുഴുവൻ കഴിച്ചു കഴിഞ്ഞതും ഞാൻ അവളേ നോക്കി…..
“നിനക്കെന്താ വയ്യേ…. ”
നക്കി നക്കി ഇരിക്കുന്ന അവളോടായി ഞാൻ ചോദിച്ചു….
“എന്തേ….?”
കഴിക്കുന്നതും ശ്രദ്ധ കൊടുത്ത അവൾ എന്റെ മുഖത്ത് പോലും നോക്കാതെ പറഞ്ഞു…
“എന്തൊരു തീറ്റയാടി… നീ ഐസ്ക്രീം മുഖത്ത് വച്ച് തേച്ചിട്ടാണോ കഴിക്കുന്നത്… മുഖം മൊത്തം ഐസ്ക്രീം ആണല്ലോ…😤”
ഞാൻ പറഞ്ഞു കഴിഞ്ഞതും അവൾ എന്റെ മുഖത്തേക്ക് നോക്കി….
പക്ഷേ എന്റെ ശ്രദ്ധ പോയത് അവളുടെ കള്ള ചിരിയിലേക്കാണ്… 🤔
“എന്ന തുടച്ചു താ….. ”
അവൾ ഒരു പ്രേത്യേക ഈണത്തിൽ പറഞ്ഞു…..
ഞാൻ പോക്കറ്റിൽ നിന്നും ടവൽ എടുക്കുന്നത് കണ്ടിട്ട് അവൾ….
“തുണികൊണ്ട് തുടക്കാനാണെൽ എനിക്ക് നിന്റെ സഹായം വേണ്ടല്ലോ…. എനിക്ക് തന്നെ തുടച്ചാൽ പോരേ…. ”
അവളുടെ ആ മറുപടി കേട്ടതും എന്റെ കൈകൾ പതിയേ നിന്നു…
ഇനി ഞാൻ ഉദ്ദേശിച്ചത് തന്നെയാവുമോ അവളും ഉദ്ദേശിച്ചിട്ടുണ്ടാകുക…
ഞാൻ വീണ്ടും അവളേ നോക്കി…
ഞാൻ കാൺകേ അവൾ കയ്യിലുണ്ടായിരുന്ന ഐസ്ക്രീം അവളുടെ ചുണ്ടിലും കവിളിലും കഴുത്തിലുമെല്ലാം തേച്ചു പിടിപ്പിച്ചു…
ഇതതുതന്നെ…..
എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ച് പൊട്ടി…