ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

Posted by

 

കല്ല്യാണിയുടെ സൗന്ദര്യം കണ്ടിട്ടാണോ അതോ അവരുടെയെല്ലാം ചോക്ലേറ്റ് ഹീറോയുടെ കല്ല്യാണം കഴിഞ്ഞതിന്റെയാണോ എന്ന ഒറ്റ കാരണം അറിഞ്ഞാൽ മാത്രം മതി…. മിക്കവാറും ഞാൻ കമ്മിറ്റെഡ് ആയി എന്നറിഞ്ഞതിന്റെ വിഷമമാകും….😎

 

പാവങ്ങൾ…. 🥲

 

ഞാൻ കല്ല്യാണിയേ വീണ്ടും ഒന്ന് നോക്കി…

 

അവൾ നിമിഷയേ തന്നെ നോക്കി ഇരിക്കുകയാണ്… ആ കണ്ണുകളിൽ തീയാണെന്ന് ആ സൺഗ്ലാസിന്റെ മറവിലും എനിക്ക് കാണാൻ പറ്റി…

 

അവളേ നോക്കി കൊല്ലോ.. ഇവൾ….

 

തൊട്ടടുത്ത നിമിഷം അവൾ അവളുടെ മുഖത്തേ സൺഗ്ലാസ് ഊരി മാറ്റി…

 

കല്ല്യാണിയുടെ കണ്ണുകൾ കൂടേ കണ്ടതോടെ സകല എണ്ണത്തിന്റെയും കിളി പോയി…..

 

സംസാരങ്ങളാൽ മുഴുകിയിരുന്നു ആ വലിയ ടേബിൾ നിശബ്ദമായി…… ആണ് പെൺ വ്യത്യാസമില്ലാതെ ഞാൻ എല്ലാവരുടെയും മുഖത്ത് ഒരു തരം ആരാധന കണ്ടു….

 

ഇതുകൊണ്ടൊക്കെതന്നെയായിരുന്നു ഞാൻ അവൾക്ക് സൺഗ്ലാസ് കൊടുത്തത്…

 

“ഹലോ…. ”

 

ഞാൻ എല്ലാവരെയുമായി വിളിച്ചു… എന്നാൽ ഒറ്റ മൈരനും വിളിക്കേട്ടില്ല… എല്ലാതും കല്ല്യാണിയുടെ സൗന്ദര്യത്തിൽ ബ്രഹ്മിച്ചു നിൽക്കുകയാണ്….

 

എനിക്ക് അസൂയ ഒന്നും തോന്നിയില്ലെങ്കിലും… വേറൊരുത്തന്റെ ഭാര്യയേയാണ് ഇങ്ങനെ നോക്കി നിൽക്കുന്നത് എന്നുള്ള ബോധം ഈ പൂ…

വേണ്ട.. ഈ മക്കൾക്ക് തോന്നണ്ടേ…

 

ഞാൻ ശക്തിയായി ടേബിളിൽ അടിച്ചു… അപ്പോൾ ആ ടേബിളിൽ ഉണ്ടായിരുന്നവരുടെയും അതിനു പുറത്ത് ഉണ്ടായിരുന്നവരുടെയും എന്നല്ല സകല എണ്ണത്തിന്റെയും ശ്രദ്ധ എന്നിലേക്കായി…

Leave a Reply

Your email address will not be published. Required fields are marked *