ശേഷംഅവളുടെ ചന്തിക്കിട്ട് ഒരാടികൊടുത്തുകൊണ്ട് ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് കുളിക്കാൻ കയറി…..
കുളി തുടങ്ങിയതും ബാത്‌റൂമിന്റെ ഡോറിൽ ഒരു മുട്ട് കേട്ടു…
എന്റെ മുഖത്ത് തനിയേ ഒരു പുഞ്ചിരി വിടർന്നു….
“എന്തേ….? ”
തുറന്നിട്ടിരിക്കുന്ന വെള്ളം ഓഫ് ചെയ്തുകൊണ്ട് ഞാൻ ചോദിച്ചു…
“പിണങ്ങിയോ…?”
അവളുടെ ശബ്ദം പതുങ്ങിയതായിരുന്നു…
” പിണങ്ങിയെങ്കിൽ..?”
“എന്താ സിദ്ധു നീ ഇങ്ങനെ ഞാൻ രാത്രി തരാം എന്ന് പറഞ്ഞില്ലേ…. എപ്പോഴെങ്കിലും തരാം എന്ന് പറഞ്ഞ് ഞാൻ നിന്നേ പറ്റിച്ചിട്ടുണ്ടോ….”
“ആ ശരി…”
പാവം.., കൂടുതൽ ഇട്ടു കളിപ്പിക്കാൻ തോന്നിയില്ല….
“ശരിക്കും പിണക്കം മാറിയോ…?”
അവൾ വീണ്ടും ചോദിച്ചു…
“ആടി….”
“എന്നാ കതക് തുറക്ക് ഒപ്പം കുളിക്കാം…”
അവളുടെ ആ വാക്കുകൾ ഒരു സർപ്രൈസ് ആയിരുന്നു…
കേൾക്കേണ്ട താമസം ഞാൻ വേഗം വാതിൽ തുറന്നുവളേ ഉള്ളിലേക്ക് വലിച്ചു…
അഞ്ചു മിനിറ്റ് കൊണ്ട് കഴിയേണ്ട എന്റെ കുളി അവൾ കാരണം ഒരു മണിക്കൂറെടുത്തു കഴിയാൻ… 🫣
ഒരു മണിക്കൂർ പോയാലെന്താ എത്ര വെള്ളം ലാഭിച്ചു…. 😌
ആദ്യം ഡ്രസ്സ് മാറി ഞാൻ ഇറങ്ങി ശേഷം ഒരു ടവൽ കൊണ്ട് മുലകച്ച കെട്ടി അവളും…
“കല്ലൂസേ നമ്മുക്ക് എന്നും ഇനി ഇങ്ങനെ കുളിക്കാം ലേ….”
“പോടാ പട്ടി…. കുളിക്കാൻ വന്ന നീ എന്നേ പീഡിപ്പിക്കാൻ നോക്കിലേ… 😤”
അവൾ ഒരു കൃത്രിമ ദേഷ്യം വച്ച് പറഞ്ഞു…