മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]

Posted by

അഞ്ചു : സത്യം പറഞ്ഞാൽ പറയാൻ ഒരു മടി.

ബെന്നി : ഒരു മടിയും വേണ്ട. പാർവതി പറഞ്ഞോളൂ.

അഞ്ചു : എന്റെ കൂട്ടുകാരിക്ക് വേണ്ടി ആണ്. അവൾക്ക്, അവൾ ജോലി ചെയ്യുന്ന സ്ഥലത്‌ ഒരു റിലേഷൻ ഉണ്ട്.

ഇനിയെന്ത് പറയും എന്ന് അഞ്ചു ആലോചിച്ചു.

ബെന്നി : പാർവതിയും ഹരിയും പോലെ ഉള്ള റിലേഷൻ ആണോ?..

അഞ്ജുവിന് ആശ്വാസം ആയി..

അഞ്ചു : അതെ..

ബെന്നി : എന്നിട്ട്?..

അഞ്ചു : അവളുടെ ഭർത്താവ് ഇത് അറിഞ്ഞു.. സാധാരണ ഗതിയിൽ ഭർത്താവ് ദേഷ്യപ്പെടുകയോ അടിക്കുകയോ അങ്ങിനെ എന്തെങ്കിലും ഒക്കെ അല്ലെ ചെയ്യുക.

ബെന്നി : അവൻ സപ്പോർട് ചെയ്യുന്നു. അവളെ കൂടുതലായി മറ്റവനുമായി അടുക്കാൻ പ്രേരിപ്പിക്കുന്നു. അവന് അത് കേൾക്കുമ്പോൾ മൂടാവുന്നു.

താൻ ശരിയായ ദിശയിൽ ആണ് എന്ന് അഞ്ജുവിന് തോന്നി.

അഞ്ചു : അതേ…

ബെന്നി : എന്നിട്ട് ബാക്കി കൂടെ പറ.

അഞ്ചു : അപ്പോൾ അവൾക്ക് ആകെ കൺഫ്യൂഷൻ ആയി സെർച്ച്‌ ചെയ്തു. അവിടുന്ന് ആണ് ഈ വാക്ക് കിട്ടിയത്. എന്നോട് ചോദിച്ചു ഇതിന്റെ അർത്ഥം. ഞാൻ വായിച്ച് എനിക്കൊന്നും മനസിലായില്ല.

ബെന്നി : അപ്പോൾ ആ കുട്ടിയുടെ ഭർത്താവിനെ കക്കോൾഡ് എന്നോ, അല്ലെങ്കിൽ കക്കോൾഡ് ചിന്താഗതി ഉള്ള ആള് എന്നോ പറയാം.

അഞ്ചു : എന്ന് വച്ചാൽ?..

ബെന്നി : അതായത്, അയാൾക്ക് തന്റെ ഭാര്യ വേറെ ഒരാളുമായി ബന്ധത്തിൽ പെടുന്നത്, അല്ലെങ്കിൽ സെക്സ്, അതിൽ കുഴപ്പം ഇല്ല എന്ന്. അയാൾ അത് ഇഷ്ടപ്പെടുന്നുണ്ട് എന്ന്. അതോണ്ട് അയാൾക്ക് സുഖം കിട്ടുന്നുണ്ട് എന്ന്. സുഖം എന്ന് പറഞ്ഞാൽ ലൈംഗിക സുഖം.

ബെന്നി തനിക്കറിയാവുന്ന രീതിയിൽ അഞ്ജുവിനോട് പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *