അഞ്ജുവിന്റെ മാനസിക നില മനസ്സിലായ ഹരി : എന്റെ പെണ്ണെ. കഴിഞ്ഞത് കഴിഞ്ഞു. രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന് ജിം നിർത്തുക. അല്ലെങ്കിൽ അവനോട് ഇനി ഒന്നും നടക്കാൻ പോണില്ല എന്ന് പറയുക.
അഞ്ചു :മ്മ്മ്…
ഹരി : ഇന്ന് വരെ നടന്നത് നീ മറന്നേക്ക്, ഞാൻ അല്ലെ നിന്റെ ഭർത്താവ്. ഞാനുണ്ട് കൂടെ. ഞാൻ അറിഞ്ഞല്ലേ എല്ലാം നടന്നതും. ഞാൻ മൂപ്പിച്ചത് കൂടെ കാരണം അല്ലെ. അതുകൊണ്ട് പാറു കൂടുതൽ ചിന്തിക്കേണ്ട. ഞാൻ ഉണ്ടാവും കൂടെ എപ്പോഴും എന്റെ പെണ്ണിന്റെ ഒപ്പം.
അഞ്ജുവിന് അൽപം ആശ്വാസം തോന്നി. അഞ്ചു : ഹരീ ലവ് യൂ ടാ…
ഹരി : എന്റെ ജീവൻ അല്ലെടി നീ.. എന്റെ പെണ്ണിന് ഒരു സങ്കടം ഉണ്ടായാൽ എനിക്ക് സഹിക്കാൻ പറ്റില്ലാലോ..
അഞ്ജുവിന്റെ മനസ്സിലെ കുറ്റബോധത്തിലും സങ്കടത്തിലും അൽപം കുറവ് വന്നു..
ഹരി ഉറക്കത്തിലേക്ക് വഴുതി വീണെങ്കിലും, അഞ്ജു ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു.
ജിമ്മിൽ പോവുന്നത് നിർത്തിയാൽ, താൻ ഇത്രയും ദിവസം കഷ്ടപ്പെട്ടത് വേസ്റ്റ് ആവും. പിന്നെ തന്റെ പ്ലാനുകൾ, അതിന് ആഷിക്കിന്റെ സഹായം ഇപ്പോൾ അത്യാവശ്യം ആണ്. സെൽഫി അല്ലാതെ ഒരു നല്ല ഫോട്ടോ എടുത്ത് തരാൻ പോലും തനിക്ക് പറയാൻ ആളില്ല.
പിന്നെ ഉള്ള ഓപ്ഷൻ ആഷിക്കിനോട് നോ പറയുന്നത് ആണ്. അത് ആണെങ്കിൽ ഒരുപാട് തവണ മനസ്സിൽ ഉറപ്പിച്ചു പോയി ഫ്ലോപ്പ് ആയ കാര്യം ആണ്. അവന്റെ കൂടെ ഒട്ടി ഉരുമ്മി നാളെ താൻ വീണ്ടും ചിലപ്പോൾ…
അഞ്ചുവിന്റെ മനസ്സ് ആകെ ആശാന്തം ആയിരുന്നു.
മനസ്സിനുള്ളിലെ കുറെ നേരത്തേ ചോദ്യോത്തരങ്ങൾക് ശേഷം ഒന്നും തെളിയാതെ വന്നപ്പോൾ, ഒരു ചോദ്യം മാത്രം കല്ല് പോലെ മനസ്സിൽ നിന്നു.