മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]

Posted by

ഹരി ആദ്യമായി കരയുന്നത് കണ്ട്, അഞ്ചുവിനും സങ്കടം വന്നു. “പോട്ടെ, എല്ലാം തെറ്റാണ്‌ എന്ന് തോന്നുന്നില്ലേ, എന്നോട് എല്ലാം പറഞ്ഞില്ലേ” എന്നൊക്കെ പറഞ്ഞാണ് ഹരിയെ അഞ്ചു സമാധാനിപ്പിച്ചത്.

ഒരു ദേഷ്യവും ഇല്ല എന്ന് പറഞ്, ഹരിയെ സമാധാനിപ്പിച്ചെങ്കിലും, അഞ്ജുവിന്റെ ഉള്ളിൽ ഒരു കരട് പോലെ തന്നെ കിടന്നു അത്.

” അമ്മേ, അമ്മക്ക് വീട്ടിൽ സാരി ചുറ്റിക്കൂടെ” എന്നുള്ള ചോദ്യത്തിന്റെ യഥാർത്ഥ കാരണം തിരക്കിയ സുലോചനയോട് അഞ്ജുവിന് കാര്യം പറയേണ്ടി വന്നു.

കാര്യം കേട്ട സുലോചനയുടെ ഉറക്കെ ഉള്ള ചിരിയും മറുപടിയും കേട്ട് അഞ്ചു ശരിക്കും ഞെട്ടി.

” ഹരി ഇത്രക്കും പാവം ആണോ. പൊട്ടൻ. മര പൊട്ടൻ. ഇത് നിന്നോട് വന്ന് പറയുകയും ചെയ്തപ്പോഴോ “.. സുലോചന തടിക്ക് കൈ കൊടുത്താണ് പറഞ്ഞത്.

അഞ്ചു അത്ഭുത്തോടെ കണ്ണ് തള്ളി: ങ്ങേ……അപ്പോൾ അമ്മക്ക് അറിയാമായിരുന്നോ?..

സുലോചന : മോളെ, നിന്റെ അമ്മ കുറേ ലോകം കണ്ടതാ, ആളുകളെയും. അങ്ങിനെ ഉള്ള എനിക്ക് സ്ഥിരമായി കാണുന്ന ഹരിയുടെ കണ്ണുകളിലെ മാറ്റം അറിയാതിരിക്കുമോ.

അഞ്ചു : എന്നിട്ട് അമ്മ എന്താ ഹരിയോട് ഒന്നും പറയാഞ്ഞത്?..

സുലോചന : എടി, നിങ്ങൾ രണ്ടും കൂടി ആ റൂമിൽ കിടന്ന് പരിസര ബോധം പോലും ഇല്ലാതെ കുത്തി മറഞ്ഞിരുന്നത് ദിവസവും കേട്ടിരുന്ന എനിക്ക് നന്നായി അറിയാം ഹരിക്ക് അതിനോടുള്ള താല്പര്യം. ദിവസവും കിട്ടുന്നത് പെട്ടെന്ന് ഒരു ദിവസം കിട്ടാതെ ആയതിന്റെ നിരാശ അവന് എന്തായാലും ഉണ്ടാവേണ്ടതാണ്. അവൻ വേറെ എവിടെയും അന്വേഷിച്ചു പോവാത്തത് ഭാഗ്യം.

Leave a Reply

Your email address will not be published. Required fields are marked *