വെളിയിലേക്ക് നടന്നു…എന്റെ പോക്ക് കണ്ട് നല്ലതല്ല എന്ന് വിചാരിച്ചു പത്മ
എന്നെ തടയാൻ ശ്രമിച്ചു.. പത്മ എന്നോട് ചോദിച്ചു എടാ നീ എവിടെയൊക്കെയാണ്
പോകുന്നത് നീ ഇപ്പോൾ ഒരിടത്തും പോകണ്ട നീ ഇങ്ങു വന്നേ എന്ന് പറഞ്ഞു എന്നെ ഒരു
സൈഡിൽ വലിക്കുന്നു പത്മ…ഞാൻ പറഞ്ഞു കൊല്ലാൻ തന്നെ ആണ് എന്റെ
പുറപ്പാട്…പക്ഷേ പത്മ എന്റെ മുമ്പിൽ വന്ന് കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ഒന്ന് കേൾക്കൂ
വിക്കി … നീ എടുത്തുചാടി ഒന്നും ചെയ്യാതെ ഞാനും കൂടെ നിന്റെ സഹായത്തിന്
നിൽക്കാം..പ്ലീസ്, ഞാൻ പറയുന്നത് ഒന്ന് കേൾക്ക് വിക്കി… പത്മയുടെ ഇടപെടൽ
കാരണം ഞാനൊന്ന് ശാന്തനായി… എന്നിട്ട് പത്മ എന്നെ അകത്തേക്ക് കൊണ്ടുപോയി
വെള്ളം തന്നു…പത്മ എന്നോട് കുറെ ഉപദേശങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു..
ഒടുവിൽ പത്മ എന്നോട് പറഞ്ഞു എടാ വിക്കി നീ ആദ്യം ഞാൻ പറയുന്നത് കേൾക് നീ
ആദ്യം അപ്പർണ്ണയോടു പോയി സംസാരിക്കു അവളുടെ കാര്യം സംസാരിച്ചിട്ട് നിന്റെ
അമ്മയുടെ കാര്യം പോയി സോൾവ് ചെയ്യൂ, അപര്ണയ്ക് പല ഉത്തരങ്ങളും തരാൻ
കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു..വിക്കി എന്റെ മോള് കുറെ മാസങ്ങൾ കൊണ്ട്
ഇതിന്റെ തീരുമാനം എടുക്കാൻ വേണ്ടി നിന്നോട് പറയുന്നതല്ലേ…പക്ഷേ വിക്കി നീ
അപ്പോഴേ ഇതിന്റെയൊക്കെ ഒന്ന് സോൾവ് ആക്കിയിരുന്നെങ്കിൽ ഇതൊക്കെ
ഉണ്ടാവത്തില്ലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു… നീ ഒന്നും ശാന്തനായിട്ട്
അപർണയോടു പോയി സംസാരിക്കു നിനക്ക് എന്ത് സഹായമാണെന്ന് വേണ്ടത് അത്
ഞാൻ ചെയ്തു തരാം..പത്മ പറഞ്ഞു ..