കുറെ സമയം കൂടി അവിടെ ചുറ്റി പറ്റി നടന്ന ശേഷം ഞങ്ങൾ അവരവരുടെ വീട്ടിലേക്കു പോയി .
പ്രിയ സുഹൃത്തുക്കളെ നിങ്ങളുടെ കമന്റുകളും സപ്പോർട്ടും വളരെ കുറവാണു . കഥ ഇഷ്ടമാകാത്തതു കൊണ്ടാണെങ്കിൽ അത് അറിയിക്കുക . തുടരാതെ ഇരിക്കാൻ ശ്രമിക്കാം. ഇതിൽ 80 ശതമാനം കാര്യങ്ങൾ എന്റെ ജീവിതം ആയതു കൊണ്ട് അത് ഇത്തിരി കൂടുതൽ വർണിക്കേണ്ടു വരും . നിങ്ങളുടെ നല്ല അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു .
(തുടരും )