ബീന മിസ്സും ചെറുക്കനും 13 [TBS]

Posted by

ഷമീർ : ആ റോഡിന് ഒരു 14 കിലോമീറ്റർ ഉള്ളിലോട്ട് വന്നാൽ അവിടെ ഒരു വർഷോപ്പ് ഇല്ലേ അതിനടുത്താണോ?

ബീന മിസ്സ്‌ :അതെ, നിനക്ക് ആ വർക്ക്ഷോപ്പ് അറിയുമോ?

ഷമീർ: അറിയാം, അതിന്റെ കൂട്ടുകാരന്റെ വർക്ക് ഷോപ്പാണ് ഞാൻ ഒന്ന് രണ്ട് വട്ടം അവിടെ വണ്ടിയുമായി വന്നിട്ടുണ്ട്

ബീന മിസ്സ്‌ : അത് ബംഗാളികളുടെ വർഷോപ്പ് അല്ലേ?

ഷമീർ: അല്ല എന്റെ കൂട്ടുകാരൻ രോഹിത്തിന്റെ ആണ്

ബീന മിസ്സ്‌ :മം, ആ വർക്ക്ഷോപ്പിന്റെ മുന്നിൽ നിന്ന് കുറച്ചുകൂടി മുന്നോട്ടുവന്നാൽ ഒരു വളവു കാണാം അവിടെയാണ് എന്റെ വീട്

ഷമീർ : വളവ് കഴിഞ്ഞിട്ട് കാണുന്ന റോസും,വെള്ളയും കളർ പെയിന്റ് അടിച്ച വീടാണോ?

ബീന മിസ്സ്‌ : ആ, അതുതന്നെ

ഷമീർ : ഇപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ആ വീട് കണ്ടിട്ടുണ്ട് രോഹിത്തിന്റെ വർക്ക് ഷോപ്പിൽ വന്നപ്പോൾ.. എന്നാൽ ബീന ടീച്ചർ രാവിലെ റെഡിയായി നിന്നോളൂ ഞാൻ വണ്ടിയുമായി എത്താം

( ഇതും പറഞ്ഞു ഷമീർ ഫോൺ കട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ബീന ടീച്ചർ)

ബീന മിസ്സ്‌: എടാ ഷമീറേ നിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്

ഷമീർ: എന്താ ബീന ടീച്ചർ?

ബീന മിസ്സ്‌: എന്റെ വീട്ടിൽ എന്റെ അമ്മച്ചി ഉണ്ട് അമ്മച്ചിയോട് ഗീത ടീച്ചറെ നീയാണ് ഡ്രൈവിംഗ് പഠിപ്പിച്ചത് എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത് അതുകൊണ്ട് നിന്നോട് എപ്പോഴെങ്കിലും അമ്മച്ചി അതിനെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ ആണെന്ന് തന്നെ പറഞ്ഞാൽ മതി

ഷമീർ: ബീന ടീച്ചർ എന്തിനാ അമ്മച്ചിയോട് കള്ളം പറഞ്ഞത്

ബീന മിസ്സ്‌ : അതെ കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട നീ ഞാൻ പറഞ്ഞതങ്ങ് അനുസരിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *