ഷമീർ :മം, ശരി
( നിന്റെ ഇ ആജ്ഞാപിക്കൽ ഒന്നും അധികകാലം ഉണ്ടാവില്ലെടി ബീന പൂറി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഷമീർ ഫോൺ കട്ട് ചെയ്തു. ബീന ടീച്ചർ നേരെ അമ്മച്ചിയുടെ അടുത്ത് പോയിരുന്നു )
അമ്മച്ചി : ആരായിരുന്നു മോളെ ഫോണിൽ പ്രിൻസ് ആയിരുന്നോ?
ബീന മിസ്സ്: അല്ല അമ്മച്ചി ഷമീർ ആയിരുന്നു.
അമ്മച്ചി : ഷമീറോ അതാരാ?
ബീന മിസ്സ് : ഞാൻ പറഞ്ഞില്ലായിരുന്നോ ഡ്രൈവിംഗ് പഠിക്കാൻ എന്റെ ക്ലാസിലെ ഒരു ആൺകുട്ടി വണ്ടിയുമായി വരാം എന്നു പറഞ്ഞ കാര്യം
അമ്മച്ചി:മം
ബീന മിസ്സ് : ആ കുട്ടിയ വിളിച്ചത് അവന്റെ പേരാ ഷമീർ. അവൻ എന്നും രാവിലെ വണ്ടിയുമായി വന്നാൽ എനിക്ക് പഠിക്കാൻ വരാൻ പറ്റുമോ എന്ന് ചോദിച്ചു ഞാൻ ഓക്കേ പറഞ്ഞു. അപ്പോ നാളെ മുതൽ വരാമെന്ന് പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് കുറച്ചു ദിവസം രാവിലത്തെ കിച്ചണിലെയും, മോന്റെയും കാര്യങ്ങളെല്ലാം അമ്മച്ചി ഒന്നു നോക്കിക്കോണേ
അമ്മച്ചി: അതോർത്ത് ഒന്നും മോള് വേവലാതിപ്പെടേണ്ട അതെല്ലാം ഞാൻ വേണ്ടതുപോലെ നോക്കിക്കോളാം. മോള് വണ്ടി ഓടിക്കുമ്പോൾ നല്ലതുപോലെ ശ്രദ്ധിക്കുകയും, സൂക്ഷിക്കുകയും ചെയ്താൽ മതി അല്ലെങ്കിൽ വല്ല അപകടങ്ങളും ഉണ്ടാകും ഇങ്ങനെ വീട്ടിലെ കാര്യങ്ങളെ കുറിച്ച് ഓർത്ത് വേവലാതിപ്പെട്ടുകൊണ്ട് വണ്ടിയോടിച്ചാൽ
ബീന മിസ്സ് : ഇല്ല അമ്മച്ചി, ഞാൻ ഡ്രൈവിംഗ് പഠിക്കുമ്പോൾ അതിൽ മാത്രമേ ശ്രദ്ധിക്കുകയുള്ളൂ. മറ്റൊന്നിലോട്ടും എന്റെ ശ്രദ്ധ പോവില്ല.
( അപ്പോഴായിരുന്നു ടീപോയുടെ മുകളിൽ വച്ചിരിക്കുന്ന ബീന ടീച്ചറുടെ ഫോണിൽ ഷമീറിന്റെ മെസ്സേജിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് ഫോണിൽ കേട്ടത്. ഇത് കേട്ടതും ബീന ടീച്ചർക്ക് അത് കാമദേവന്റെ മെസ്സേജ് ആണെന്ന് അറിയുന്നതുകൊണ്ടും അതിന് റിപ്ലൈ കൊടുത്തില്ലെങ്കിൽ വീണ്ടും മെസ്സേജുകൾ വന്നുകൊണ്ടിരിക്കും അപ്പോ ഇനി ഇവിടെ ഇരുന്നാൽ ശരിയാവുകയില്ല.