താൻ നാടുമുഴുവൻ നടന്നു പെണ്ണുപിടിച്ചപ്പോൾ ഓർത്തില്ല തനിക്കും ഒരു പെണ്ണ് ഉണ്ടെന്ന്… വന്നു കേറി നോക്ക് മൂന്നാല് ആണുങ്ങങൾ നിങ്ങളോടുള്ള കലി തീർത്തു ചവച്ചു തുപ്പിയിട്ടുണ്ട്….. ” ” നീ എന്തു മയിരാടാ ഈ പറയുന്നേ…
മണിയന്റെ പെണ്ണിനെ തൊടാൻ ചങ്കൂറ്റമോള്ള ഒരുത്തനും ഇവിടില്ല.. നീ മാറ് മയിരേ…. ” അകത്തേക്ക് കയറാൻ തുടങ്ങിയ മണിയന്റെ നെഞ്ചിൽ ഒരു കാൽ വന്നു ആഞ്ഞു പതിച്ചു…… ” അയ്യോ…….. ” അലർച്ചയോടെ മണിയൻ നടുവും കുത്തി മലർന്നടിച്ചു പിന്നിലേക്ക് വീണു… ഗോപു ഉമ്മറകൊലയിൽ നിന്നും ചാടി ഇറങ്ങി…..
മലർന്നു കിടന്നു നെഞ്ച് തടവുന്ന മണിയന്റെ മുഖത്തിന് നേരെ വന്നു പറഞ്ഞു…. ” എന്നാ ഇപ്പൊ ചെവി തുറന്ന് കേട്ടോ തന്റെ കയ്യിലിരിപ്പ് കൊണ്ട് എന്റെ അമ്മയെ മൂന്നാലു പേര് കൂടി ബാലാത്സംഗം ചെയ്തു…. താൻ കാരണം…… അതുകൊണ്ട് ഇനി ഒരുത്തനും തന്നെ തിരക്കി ഇവിടെ വന്നു പോകരുത് കേട്ടല്ലോ…..
എഴുന്നേറ്റു ഏതെങ്കിലും നാട്ടിൽ പോയി പെഴച്ചോണം തന്നെ ഇനി തന്തയായിട്ടു എനിക്കും കെട്ടിയോൻ ആയിട്ട് എന്റെ അമ്മയ്ക്കും വേണ്ട… തെമ്മാടി മണിയൻ മകന്റെ തല്ലുകൊണ്ട് ചത്തു എന്ന് നട്ടാരെ കൊണ്ട് പറയിപ്പിക്കാതെ എഴുന്നേറ്റു പോടാ…. തന്ത കഴുവേറി…….. മണിയൻ എഴെന്നേൽക്കാൻ ശ്രെമിച്ചു പക്ഷേ പറ്റുന്നില്ല. നടുപൊങ്ങുന്നില്ല അരക്കുതാഴെ ആകെ ഒരു മരവിപ്പ്……. ”
മോനെ….. ഗോപാ…. എടാ… എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ലഡാ…. ” ശക്തമായ വീഴ്ചയിൽ മണിയന്റെ നട്ടെല്ല് തകർന്നു…. ശരീരം മരവിച്ചു പോയി… വേദനയും സ്പർശനവും അറിയാൻ കുറച്ച് നേരം എടുക്കും…. ” എടാ…. ഗോപാ… എന്നെ ഒന്ന് എഴുന്നേൽപ്പിക്കെടാ…..