അമ്മാ അച്ഛൻ വരുമ്പോൾ ഇന്ന് ഇവിടെ കുറച്ച് എന്തെങ്കിലും നടക്കും അതിന്റെ ഇടയിൽ കയറാൻ വരരുത് ആദ്യമേ പറഞ്ഞേക്കം “…. ” നീ എന്ത് ഭാവിച്ചാണ്. വഴക്കും ബഹളത്തിനും ഒന്നും പോകണ്ട മോനെ. അമ്മക്ക് മോൻ മാത്രേ ഉള്ളൂ.. നിനക്കെന്തെകിലും പറ്റിയാൽ പിന്നെ ഞാൻ ജീവിക്കില്ല… ” ” എനിക്ക് ഒന്നും വരില്ല.
അല്ലെങ്കിലും അമ്മക്കിനി ഞാനേ ഉണ്ടാവൂ., ഞാൻ മതി. കെട്ടിയ പെണ്ണിന്റെ മാനം കാക്കാൻ കഴിയാത്തവനൊന്നും കെട്ടിയോൻ ആണെന്നും പറഞ്ഞു ഇനി ഇങ്ങോട്ട് വരണ്ട….. ” ” എന്നാലും മോനെ….. ” ” എന്താ…..
ഇന്ന് സംഭവിച്ച കാര്യത്തിൽ അമ്മക്ക് അച്ഛനോട് ദേഷ്യം ഇല്ലന്നാണോ… അതോ അമ്മക്ക് അവർ ചെയ്തതൊക്കെ ഇഷ്ടായോ….. അങ്ങനെ അല്ലെങ്കിൽ അകത്തു പോ……. ” ശാലിനി അകത്തു പോയി. ഗോപു വാതിൽ പുറത്തു നിന്ന് അടച്ചു.. അല്പം കഴിഞ്ഞു മണിയൻ ആടി ആടി വന്നു…..
ഉമ്മറത്തെ ലൈറ്റ് ഓഫ് ആയിരുന്നു. താൻ പറയുമ്പോൾ ഇട്ടാൽ മതിയെന്ന് ഗോപു അമ്മയെ ചട്ടം കെട്ടിയിരുന്നു… ” എടീ ശാലിനി……. എടീ…. പുലയാടി മോളെ… ഉമ്മറത്തെ വെളിച്ചം കെടുത്തി വാതിലും അടച്ചു നീ ആരുടെ കൂടെ കെടക്കുവാടി തേവിടിച്ചി…..
ചത്തോ ഇവള്….. ” ” ഇല്ല…….. കടിച്ചു പറിച്ചു ഇട്ടേച്ചു പോയവർ ഇച്ചിരി ജീവൻ ബാക്കി വെച്ചിട്ടൊണ്ട്… “! ” നീ ഏതാടാ പൂറിമകനെ “” ” ഞാൻ നിന്റെ കാലൻ “…. ” അമ്മാ…. ” ഗോപു വാതിലിൽ മുട്ടികൊണ്ട് വിളിച്ചു….
പെട്ടെന്ന് ഉമ്മറത്തു ബൾബ് തെളിഞ്ഞു…. പെട്ടെന്ന് വെളിച്ചം വന്നപ്പോൾ മദ്യലഹരിയിൽ നിൽക്കുന്ന മണിയന് ആളെ മനസ്സിലായില്ല കണ്ണിന് മുകളിൽ കൈ വട്ടം വെച്ച് നോക്കി…. ” നോക്കണ്ട തന്റെ വിത്ത് തന്നെ…. വളർന്നു മരമായി താനറിഞ്ഞില്ല എന്ന് മാത്രം….